സെന്റ് ജൂഡ്സ് എ എൽ പി എസ് ചെമ്പഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 8 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12415 (സംവാദം | സംഭാവനകൾ) (സ്കൂള്‍ വിവരങ്ങള്‍)
സെന്റ് ജൂഡ്സ് എ എൽ പി എസ് ചെമ്പഞ്ചേരി
വിലാസം
St. ജു എല്‍ പി എസ് ചെ രി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-03-201712415




................................

ചരിത്രം 1. കാസര്‍ഗോഡ് ജില്ലയില്‍ ബളാല്‍ പ‍ഞ്ചായത്തില്‍ ചെമ്പചേരി എന്ന സ്തലത്താണ് ഈ വിദ്യാലയം സ്തിതി ചെയ്യുന്നത് . അ‍‍‍ഞ്ച് പട്ടികവര്‍ഗ കോളനികള്‍ക്ക് നടുവിലാണ് ഈ വിദ്യാലയം. പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി ക്രിസ്ത്യന്‍ മിഷണറിയായ ബഹമാനപ്പെട്ട ജോസഫ് ടഫ്റേല്‍ അച്ചന്‍ 1983-ജുണ്‍-1-ാം തിയതി ആരംഭിച്ചതാണ് ഈ വിദ്യാലയം . കണ്ണുര്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു കോര്‍പ്പറേറ്റ് മാനേജര്‍ റവറന്റ് .ഫാദര്‍ ക്ലാരന്‍സ് പാലീയത്ത് ,ലോക്കല്‍ മാനേജര്‍ റവ.ഫാദര്‍ സണ്ണി മേമ്മന.

== ഭൗതികസൗകര്യങ്ങള്‍പുതീയ സ്കുള്‍ കെട്ടിടം

    അടച്ചുറപ്പുള്ള ക്ലാസ് മുറികള്‍
    ആണ്‍ കുട്ടികള്‍ക്കും ,പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍ 
    കമ്പ്യുട്ടര്‍
    വിശാലമായ കളിസ്തലം ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍സ്പോക്കണ്‍ ഇംഗ്ലിഷ് ക്ലാസുകള്‍

സയന്‍സ് ക്ലബ് 
ഗണിത ക്ലബ്
ബാല സഭ
ഇംഗ്ലീഷ് അസംബളി

വിദ്യാരംഗം കലാസാഹിത്യ വേദി==

== മുന്‍ സാരഥികള്‍ ശ്രീ. ജയസേനന്‍ സാര്‍ ശ്രീ. ജോര്‍ജ് സാര്‍ ശ്രീ.മത്തായി സാര്‍ ശ്രീമതി. നിര്‍മല ടീച്ചര്‍== സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍ സബ് ജില്ലാ കലോല്‍സവത്തില്‍-സംഘഗാനം,ദേശ ഭക്തീ ഗാനം മത്സരങ്ങളില്‍ ഫസ്റ്റ് Aഗ്രേഡ്.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഫാദര്‍. ഷെജിന്‍ സി. ദിവ്യാ സി. ജയിനി==

വഴികാട്ടിവെള്ളരിക്കുണ്ടില്‍ നിന്ന് കൊന്നക്കാട് റൂട്ടില്‍ പാത്തിക്കര-ആനമ‍ഞ്ഞള്‍-ചെമ്പചേരി.

{{#multimaps:12.3184,75.3600 |zoom=13}}