ഗവ. എച്ച് എസ് എസ് മൂലങ്കാവ്/മികവുകൾ - 2016-17
2016-17 വര്‍ഷത്തെ നേട്ടങ്ങള്‍
1. പ്രീ -പ്രൈമറി, LP, UP, HS വിഭാഗങ്ങളില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയധികം അഡ്മിഷന്.
2. ജില്ലാ Green Mission – സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്വിസ്സ് മല്‍സരത്തില്‍ ബേസില്‍ കുര്യാകോസ്, മിട്ടു വിജയന് എന്നിവര്‍ക്ക് 2-ാം സ്ഥാനം
3. സ്റ്റേറ്റ് ലൈബ്രറികൗണ്‍സില്‍ സംഘടിപ്പിച്ച അഖില കേരള വായനാ മല്‍സരത്തില്‍ അനഘതോമസ്, മുഹമ്മദ് യാസീന്‍, ബേസില്‍ കുര്യാകോസ് എന്നിവര്‍ക് ജില്ലയില്‍ മൂന്നാം സ്ഥാനം.
4. ഇംഗ്ലീഷ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച One Act play Competition- ല്‍ ജില്ലയില്‍ 2-ാം സ്ഥാനം
5. ഉപജില്ല കായിക മേളയില്‍ മികച്ച മുന്നേറ്റം.
6. ജില്ലാകായിക മേളയില്‍ 400,800,1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ Gold Medal കരസ്ഥമാക്കി സൂരജ് ചന്ദ്രന് വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. സംസ്ഥാന കായിക മേളയില്‍ മികച്ച Performance.
7. ഉപജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര ഐ.ടി പ്രവൃത്തി പരിചയമേളയില്‍ റണ്ണറപ്പ്.
8. സംസ്ഥാന സാസ്ത്രമേളയില് മലയാളം ടൈപിംഗ് (മഞ്ജുഷ് അമൃത് അരോമല്‍), ഡിജിറ്റല്‍ പെയ്ന്റിംഗ് (അര്‍ച്ചന ലക്ഷ്മി), കുടനിര്‍മ്മാണം (അലന് ജോസപ് തോമസ് ), സ്റ്റില്‍ മോഡല്‍
(മുഹമ്മദ് ഫാബിത്ത്) എന്നീ ഇനങ്ങളില്‍ A grade.
അദ്ധ്യാപക ദിനത്തിന്റെ ഭാഗമായി ബി.ആര്.സി നടത്തിയ അദ്ധ്യപക മാഗസിന് ഒന്നാംസ്ഥാനം.
9 കേന്ദ്ര സര്‍ക്കാരിന്റെ അടല്‍ ഇന്നവേഷന്‍ പദ്ധതിയിലുള്‍പ്പെട്ട ടിങ്കറിങ് ലാബ് നിര്‍മ്മാണത്തിന് തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക ഗവേണ്മെന്റ് സ്കൂള്‍.
10. ടിങ്കറിങ് ലാബ് 20 ലക്ഷത്തിന് സമ്മാതാര്ഹരായവര് അമല്‍ജിത്ത്, അക്ഷന്ത് .എസ്. നായര്‍, ആദിത്യ .ആര്.
11. ഉപജില്ലാ കലോത്സവം 8-ാം തവണയും HS ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്..
12. UP ആദ്യതവണ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്..
13. 100-ഓളം കലാപ്രതിഭകള്‍ക്ക് ജില്ലാതല യോഗ്യത..
14. വിദ്യാരംഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്..
15. ബഹിരാകാശ ദിനാവാരഘോഷത്തിന്റെ ഭാഗമായി 7/10/2016ന് Science club-ന്റെ ആഭിമുഖ്യത്തില്‍ ISRO ശാസ്ത്രജ്ഞ ധനലക്ഷ്മി - ISRO – മാനവപുരോഗതിക്ക് എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.
16. October 4ന് ഗജ ദിന ക്വിസ് ജില്ലാതലം HS Pranav Prabhakar 1st prize.
17. UN വിദ്യാര്‍തി കാര്‍ഷിക അംബാസിഡര്‍ Sri. സൂരജിന്റെ കൃഷിത്തോട്ടത്തിലേക്ക് പഠനയാത്ര (ചിങ്ങം : 1)
18. വനം - വന്യജീവി വാരാഗോഷത്തോടനുബന്ധിച്ച് മുത്തങ്ങ Wild Life Sanctuary- One Day Class and Traveling.
19. science club പ്രവര്‍ത്തനം ഉദ്ഘാടനം - class – Sri. George V.T(15/07/2016)
20. 30/11/2016- ജീവിതസൈലീ രോഗങ്ങളും നിയന്ത്രണവും - ശ്രീ ചിത്തിര തിരുന്നാള്‍ Institute For medical Science & Technology- Smt. Athulya Thomas- class.