2016-17 വർഷത്തെ നേട്ടങ്ങൾ
1. പ്രീ -പ്രൈമറി, LP, UP, HS വിഭാഗങ്ങളിൽ മുൻവർഷത്തേക്കാൾ ഇരട്ടിയധികം അഡ്‍മിഷൻ.
2. ജില്ലാ Green Mission – സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്വിസ്സ് മൽസരത്തിൽ ബേസിൽ കുര്യാകോസ്, മിട്ടു വിജയൻ എന്നിവർക്ക് 2-ാം സ്ഥാനം
3. സ്റ്റേറ്റ് ലൈബ്രറികൗൺസിൽ സംഘടിപ്പിച്ച അഖില കേരള വായനാ മൽസരത്തിൽ അനഘതോമസ്, മുഹമ്മദ് യാസീൻ, ബേസിൽ കുര്യാകോസ് എന്നിവർക് ജില്ലയിൽ മൂന്നാം സ്ഥാനം.
4. ഇംഗ്ലീഷ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച One Act play Competition- ൽ ജില്ലയിൽ 2-ാം സ്ഥാനം
5. ഉപജില്ല കായിക മേളയിൽ മികച്ച മുന്നേറ്റം.
6. ജില്ലാകായിക മേളയിൽ 400,800,1500 മീറ്റർ ഓട്ടമത്സരത്തിൽ Gold Medal കരസ്ഥമാക്കി സൂരജ് ചന്ദ്രൻ വ്യക്‌തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. സംസ്ഥാന കായിക മേളയിൽ മികച്ച Performance.
7. ഉപജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര ഐ.ടി പ്രവൃത്തി പരിചയമേളയിൽ റണ്ണറപ്പ്.
8. സംസ്ഥാന സാസ്ത്രമേളയിൽ മലയാളം ടൈപിംഗ് (മഞ്ജുഷ് അമൃത് അരോമൽ), ഡിജിറ്റൽ പെയ്‌ന്റിംഗ് (അർച്ചന ലക്ഷ്‌മി), കുടനിർമ്മാണം (അലൻ ജോസപ് തോമസ് ), സ്റ്റിൽ മോഡൽ (മുഹമ്മദ് ഫാബിത്ത്) എന്നീ ഇനങ്ങളിൽ A grade.
9 കേന്ദ്ര സർക്കാരിന്റെ അടൽ ഇന്നവേഷൻ പദ്ധതിയിലുൾ‌പ്പെട്ട ടിങ്കറിങ് ലാബ് നിർമ്മാണത്തിന് തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക ഗവേണ്‌മെന്റ് സ്‌കൂൾ.
10. ടിങ്കറിങ് ലാബ് 20 ലക്ഷത്തിന് സമ്മാതാർഹരായവർ അമൽജിത്ത്, അക്ഷന്ത് .എസ്. നായർ, ആദിത്യ .ആർ.
11. ഉപജില്ലാ കലോത്സവം 8-ാം തവണയും HS ഓവറോൾ ചാമ്പ്യൻ ഷിപ്പ്..
12. UP ആദ്യതവണ ഓവറോൾ ചാമ്പ്യൻഷിപ്പ്..
13. 100-ഓളം കലാപ്രതിഭകൾക്ക് ജില്ലാതല യോഗ്യത..
14. വിദ്യാരംഗം ഓവറോൾ ചാമ്പ്യൻഷിപ്പ്..
15. ബഹിരാകാശ ദിനാവാരഘോഷത്തിന്റെ ഭാഗമായി 7/10/2016ന് Science club-ന്റെ ആഭിമുഖ്യത്തിൽ ISRO ശാസ്ത്രജ്ഞ ധനലക്ഷ്‌മി - ISRO – മാനവപുരോഗതിക്ക് എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
16. October 4ന് ഗജ ദിന ക്വിസ് ജില്ലാതലം HS Pranav Prabhakar 1st prize.
17. UN വിദ്യാർതി കാർഷിക അംബാസിഡർ Sri. സൂരജിന്റെ കൃഷിത്തോട്ടത്തിലേക്ക് പഠനയാത്ര (ചിങ്ങം : 1)
18. വനം - വന്യജീവി വാരാഗോഷത്തോടനുബന്ധിച്ച് മുത്തങ്ങ Wild Life Sanctuary- One Day Class and Traveling.
19. science club പ്രവർ‌ത്തനം ഉദ്‌ഘാടനം - class – Sri. George V.T(15/07/2016)
20. 30/11/2016- ജീവിതസൈലീ രോഗങ്ങളും നിയന്ത്രണവും - ശ്രീ ചിത്തിര തിരുന്നാൾ Institute For medical Science & Technology- Smt. Athulya Thomas- class.
21 അദ്ധ്യാപക ദിനത്തിന്റെ ഭാഗമായി ബി.ആർ.സി നടത്തിയ അദ്ധ്യപക മാഗസിൻ ഒന്നാംസ്ഥാനം.