ഉള്ളടക്കത്തിലേക്ക് പോവുക

കരിപ്പാൽ എസ് വി യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:13, 5 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13748 (സംവാദം | സംഭാവനകൾ)
കരിപ്പാൽ എസ് വി യു പി സ്കൂൾ
വിലാസം
കരിപ്പാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-03-201713748




ചരിത്രം

കരിപ്പാല്‍ സോമേശ്വരി വിലാസം അപ്പര്‍പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാല്‍ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്. പരേതനായ ശ്രീ കെ കെ നാരായണന്‍ നമ്പ്യാരുടെ ദീര്‍ഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. കെട്ടിടങ്ങള്‍ ഉണ്ടാക്കുവാനും മറ്റു സൗകര്യങ്ങളൊരുക്കുവാനും ഒട്ടേറെ ത്യാഗം സഹിക്കേണ്ടിവന്നിട്ടുണ്ട്. നിരവധി പ്രഗത്ഭരായ അധ്യാപകര്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്ന നാട്ടുകാര്‍, വിദ്യാഭ്യാസപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി സുമനസ‌്സുകളുടെ കൂടിച്ചേരലിലൂടെയാണ് ഈ വിദ്യാലയം വളര്‍ന്ന് പന്തലിച്ചത്. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം പകരാനും അതുവഴി ഒരു പ്രദേശത്തിന്റെ പ്രതീക്ഷയായി വികസിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി== {{#multimaps: 12.157869, 75.388150 | width=800px | zoom=16 }}