ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി സബ് ജില്ലയില്‍ അങ്ങാടി കടപ്പുറത്തിന് സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എം.എല്‍.പി.എസ്.പരപ്പനങ്ങാടി. തീരദേശത്ത് 100 കൊല്ലമായി പ്രവര്‍ത്തിച്ചു വരുന്നു.
ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി | |
---|---|
വിലാസം | |
പരപ്പനങ്ങാടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-03-2017 | Mps |
ചരിത്രം
ലഭ്യമായ വിവരമനുസരിച്ച് 1912ല്‍ ഡിസ്ട്രിക്ട്ബോര്‍ഡിനുകീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1974വരെ അടുത്തുള്ള മദ്രസാകെട്ടിടത്തിലാണ്പ്രവര്‍ത്തിച്ചിരുന്നത്.പിന്നീട് 68സെന്റ് സ്ഥലം സ്വന്തമായി വാങ്ങുകയും അതില്‍ 8 ഡിവിഷനുകളിലായി സ്കൂള്‍പ്രവര്‍ത്തിക്കുകയുംചെയ്ത്ുഡിപിഇ.പി.,ജില്ലാപഞ്ചായത്ത്,സുനാമിപുനരധിവാസപദ്ധതി എന്നിവയുടെ ഭാഗമായി പുതിയ മൂന്ന് കെട്ടിടങ്ങള്‍ കൂടിനിര്‍മ്മിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
നിലവില്‍4കെട്ടിടങ്ങള്‍ഉണ്ട്.അതില്‍8ഡിവിഷനുകളുംഒരുസ്റ്റാഫ്റൂമുംഒരു കമ്പ്യൂട്ടര്‍ലാബുംഉണ്ട്.ആവശ്യത്തിന് ബാത്ത്റൂമുകളുംഉണ്ട്.അടുക്കളയും സ്റ്റോര്‍റൂമും ഉണ്ട്.
സ്റ്റേജ്സൗകര്യം ഉണ്ട്.
മാനേജ്മെന്റ്
പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ടി.എം.മുഹമ്മദ്, അബ്ദുറഹ്മാന്‍, ഗോപാലകൃഷ്ണന്‍, വിശാലാക്ഷി, വത്സല. മുഹമ്മദ്കുട്ടി, വിജയകൃഷ്ണന്‍, പ്രസന്ന.പി, ഉഷ.പി, ഷമീമ.ടി, ടോമിമാത്യു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വി.പി.മൊയ്തീന്‍കുട്ടി-ചീഫ്എഞ്ചിനീയര്‍, അബ്ദുറസാഖ്-കര്‍ഷകമിത്ര അവാര്‍ഡ്ജേതാവ്, ഇ.പി.മുഹമ്മദലി-റിട്ട.പി.എസ്.സി.മെമ്പര്‍, വി.പി.ഹസ്സന്‍കോയ-ഹൈസ്കൂള്‍അസിസ്റ്റന്‍റ്റ്, മുജീബ്റഹ്മാന്‍.ടി.സി.-എസ്.എസ്.എ.പ്രോജക്ട്ഓഫീസര്‍, മുഹമ്മദ്റാഫി-ഡോക്ടര്‍, അബ്ദുറഹ്മാന്‍-ഹൈസ്കൂള്‍അസിസ്റ്റന്റ്, മുഹമ്മദ്സൈജല്‍.ടി-ഇന്ത്യന്‍ആര്‍മി
ക്ളബ്ബുകള്‍.
ഹരിതക്ളബ്ബ് വിദ്യാരംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പരപ്പനങ്ങാടിയില്‍ നിന്നും 2കി.മീ.പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ അങ്ങാടിക്കടപ്പുറത്തെത്തിച്ചേരാം.
കൂടാതെ കൊടപ്പാളി,അയ്യപ്പന്‍കാവ് ബസ്സ്റ്റോപ്പുകളില്‍ നിന്ന് 1കി.മീ.പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍
സ്കൂളില്‍ എത്താം..
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}