ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്
ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ് | |
---|---|
വിലാസം | |
വെള്ളയില്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-02-2017 | 17245 |
ചരിത്രം
1864 ല്‍ ഒരു എല്‍.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.കോഴിക്കോട് വെള്ളയില്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.2012-13 വര്‍ഷം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. ജനകീയ ഇടപെടലുകളിലൂടെ വീണ്ടും മെച്ചപ്പെട്ടു വരുന്നു.
ഭൗതികസൗകര്യങ്ങൾ
30 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തില്‍ പ്രീ കെ.ഇ.ആര്‍ കെട്ടിടങ്ങള്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ.ഇപ്പോള്‍ കോഴിക്കോട് നഗരസഭ 4 ക്ലാസ്മുറികള്‍ നിര്‍മിക്കുന്നുണ്ട്.എസ്.എസ്.എ ഫണ്ടുപയോഗിച്ചു നിര്‍മിച്ച കെട്ടിടത്തില്‍ എ.പ്രദീപ്കുമാര്‍ എം.എല്‍.എ അനുവദിച്ച സ്മാര്‍ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു.എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുവാനായി 7 കമ്പ്യൂട്ടറുകളും ഒരു ഇന്‍ററാക്ടീവ് പ്രോജക്ടറുമടങ്ങുന്ന സംവിധാനം ഇവിടെയുണ്ട്. 2 ശൗചാലയങ്ങള്ളേ ഉള്ളൂ. എണ്ണൂറിലേറെ പുസ്തകങ്ങളുളള പ്രധാന ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- [[ജി. യു. പി. എസ്. വെള്ളയിൽ വെസ്റ്റ്/ |]]
- ജൂനിയര്‍ റെഡ് ക്രോസ്.
- ക്ലബ്ബുകള്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി .
- തൈക്കോന്‍ഡോ.
- നാടകക്കളരി .
- സ്കൂള്‍ പാര്‍ലമെന്റ്.
- സാമൂഹിക സേവനം.
- ബോധവല്കരണ ക്ലാസ്സുകള്‍ .
- പ്രത്യേക അസംബ്ലികള്‍.
- പ്രോവിഡന്‍സ് എഫ് .എം റേഡിയോ.
- സ്പോക്കള്‍ ഇംഗ്ലീഷ് .
- കായിക പരിശീലനം .
മാനേജ്മെന്‍റ്
സര്‍ക്കാര്‍ സ്കൂള്‍
മുന്‍സാരഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.2643492,75.7735634 |zoom=13}}