സെന്റ് മേരീസ് എൽ പി എസ് മതിലകം

10:49, 25 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arun Peter KP (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് മേരീസ് എൽ പി എസ് മതിലകം
വിലാസം
മതിലകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-02-2017Arun Peter KP




ചരിത്രം

തൃശൂര്‍ ജില്ലയില്‍ തൃക്ണ മതിലകത്ത് 1903 ല്‍ CSST സഭ സ്ഥാപിച്ച സെന്റ്‌ മേരീസ് എല്‍ പി സ്കൂള്‍ കൊടുങ്ങല്ലൂര്‍ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ്. പഠന പ്രവര്‍ത്തനങ്ങളിലും കലാരംഗങ്ങളിലും മുന്നിട്ട് നില്‍ക്കുന്നു. 565 കുട്ടികളാണ് ഈ വിദ്യാലയത്തില്‍ ഉള്ളത് .

ഭൗതികസൗകര്യങ്ങള്‍

എല്ലാ ക്ലാസ്സുകളിലും എല്‍ ഇ ഡി

വൈദുതികരിച്ച ക്ലാസ്സ്‌ റൂമുകള്‍  

ലൈബ്രരറി

കമ്പ്യൂട്ടര്‍ ലാബ്‌

വിശാലമായ കളിസ്ഥലം

വാട്ടര്‍ പ്യുരിഫയര്‍

എല്ലാ ക്ലാസ്സിലും ഷെല്‍ഫുകള്‍

വായന മൂലകള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

യോഗ ക്ലാസ്സ്‌

ഡാന്‍സ് ക്ലാസ്സ്‌

സംഗീത ക്ലാസുകള്‍

പ്രവര്‍ത്തി പരിചയ ക്ലാസ്സ്‌

കാരാട്ടെ ക്ലാസ്സ്‌

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

എല്ലാ വര്‍ഷവും കൊടുങ്ങല്ലൂര്‍ ഉപ ജില്ലയില്‍ പ്രവര്‍ത്തി പരിചയ ഗണിത ശാസ്ത്ര മേളയിലും ബാലകലോല്‍സവങ്ങളിലും ഓവര്‍ ഓള്‍ നിലനിര്‍ത്തി വരുന്നു .

2014-15 ല്‍ കൊടുങ്ങല്ലൂര്‍ ഉപ ജില്ലയില്‍ മികച്ച പി ടി എ അവാര്‍ഡ്‌ ലഭിച്ചു.

വഴികാട്ടി