പനക്കാട് എൽ പി സ്കൂൾ
പനക്കാട് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കരിമ്പം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-02-2017 | 13720 |
1955ല്‍ ഏകാധ്യാപക വിദ്യാലയമായി ശ്രീ.ചെമ്പേന്‍ അപ്പയുടെ പീടികമുറിയില്‍ ആരംഭിച്ചു. സ്ഥലം തികയാതെ വന്നപ്പോള്‍ ശ്രീ.കാങ്കോല്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍മ്മിച്ചു നല്‍കിയ ഷെഡിലേക്കു മാറ്റി. 1984ല്‍ ശ്രീ.സി.പി. ഗോവിന്ദന്‍ നമ്പ്യാര്‍ എം എല്‍ എയുടെ ശ്രമഫലമായി പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചു. ശ്രീ.പെരിങ്ങയില്‍ അപ്പക്കുട്ടി സൗജന്യമായി നല്‍കിയ 58 സെന്റ് സ്ഥലത്ത് 1984ല്‍ കെട്ടിടം പണി പൂര്‍ത്തിയാക്കി വിദ്യാലയം അങ്ങോട്ടു മാറ്റി.