ജി എൽ പി എസ് ചളിപ്പാടം/പച്ചപ്പ്-പച്ചക്കറിത്തോട്ടം
പ്രമാണം:Veg.gif സ്കൂള്‍ വളപ്പില്‍ പി.ടി.എ.യുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറിത്തോട്ടം.എടവണ്ണ കൃഷിഭവന്‍െറയും വിദ്യാഭ്യാസ വകുപ്പിന്‍െറയും അംഗീകാരത്തിന് അര്‍ഹമായിട്ടുണ്ട്.രണ്ടു തവണ എടവണ്ണ കൃഷിഭവനില്‍ നിന്നും 5000 രൂപ വീതം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.വിത്തു നട്ട്, മുള പൊട്ടി, ഇല പടര്‍ന്ന്, പൂ വിടര്‍ന്ന്, കായ് വളര്‍ന്ന്, വിളവെടുത്ത്, കറി വെച്ച് കുട്ടികള്‍ നേടുന്ന പഠനാനുഭവങ്ങള്‍ എത്രയാണ്. കൃഷി ഒരു സംസ്കാരമായി വളര്‍ത്തിയെടുക്കാനും അതുവഴി സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിക്കും ഒാണസദ്യക്കും ആവശ്യമായ വിഷമയമില്ലാത്ത പച്ചക്കറികള്‍ ലഭ്യമാക്കാനും നമുക്ക് സാധിക്കുന്നു.