ചിൻമയ വിദ്യാലയ ഇ. എം. എച്ച്. എസ്സ്. എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 10 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chinmayavidyalayaemhss (സംവാദം | സംഭാവനകൾ)
ചിൻമയ വിദ്യാലയ ഇ. എം. എച്ച്. എസ്സ്. എസ്സ്.
വിലാസം
കോഴിക്കോട്
സ്ഥാപിതം4 - july -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
10-12-2009Chinmayavidyalayaemhss




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് ചിന്‍മയ വിദ്യാലയ ഇ. എം. എച്ച്. എസ്സ്. എസ്സ്.. 1969-ല്‍ കോട്ടൂളിയില്‍ സ്ഥാപിതമായ ഈ വിദ്യാലയതിന് 1989-ല്‍ കേരള ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു.

ചരിത്രം

കോഴിക്കോട്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.4 കെട്ടിടങ്ങളിലായി സ്ഥിചെയ്യുന്ന ഈ സ്കൂളിന് 42 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ,ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഇംഗ്ലീഷ് ഭാഷ പോഷിപ്പിക്കിന്നതിനായി ഒരു ലാങ്ക്വേജ് ലാബും ഇവിടെ പ്രവര്‍ത്തന സജ്ജമാണ്.വിഷയാധിഷ്ഠിതമായ ഓഡിയോ ,വീഡിയോ സി.ഡി.കള്‍ വിദ്യാര്‍ത്തികള്‍ക്ക് ഉപയോഗപ്രദമാക്കുവാന്‍ വേണ്ടി ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂമും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചിന്മയ എഡുകേഷനല്‍ ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ശ്രീമതി.വത്സല രാംദാസ് കറസ്പോണ്ടന്റായും ശ്രീ.ശ്രീകുമാര്‍ വിദ്യാലയ മാനേജറായും പ്രവര്‍ത്തിക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‍മിസ്ട്രസ് ശ്രീമതി.പാര്‍വതി എസും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ.ഉഷപ്രഭയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മിസ്സിസ്.നമ്പ്യാര്‍ | മിസ്സിസ്.സത്യ‍വതി | മിസ്സിസ്.സീതാ രാമകൃഷ്ണന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.261787" lon="75.81083" zoom="18" width="350" height="350" selector="no"> 11.261066, 75.810674, chinmayavidyalaysemhss chinmayavidyalaysemhss </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.