കക്കഞ്ചേരി എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 21 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16335 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
കക്കഞ്ചേരി എ എൽ പി എസ്
വിലാസം
വടകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-201716335




................................

ചരിത്രം

1932ൽ എഴുത്ത് പള്ളിക്കൂടമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.പിന്നീട് ശ്രീ.ഉണ്ണി നായർ മാനേജരായി സ്ഥാനമേൽക്കുകയും കക്കഞ്ചേരി എ.എൽ.പി.സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. തീരെ പിന്നാക്കം നിൽക്കുന്ന പ്രദേശമായിരുന്നു കക്കഞ്ചേരി .റോ ഡോ വാഹന സൗകര്യ മോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ദൂരെസ്ഥലങ്ങളിൽ നിന്ന് കാൽ നടയായിട്ടായിരുന്നു കുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്.തുടക്കത്തിൽ പത്ത് ക്ലാസ്യം മുന്നൂറിലധികം കുട്ടികളും ഉണ്ടായിരുന്നു പിന്നീട് ശ്രീമതി ജാനകി അമ്മ മാനേജർ സ്ഥാഥാനം ഏറ്റെടുത്തു. ഇപ്പോഴത്തെ മാനേജർ ശ്രീ ഗോപാലകൃഷ്ണൻ നായരാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  1. ശ്രീ കാരക്കാട്ട് നാരായണൻ മാസ്റ്റർ
  2. ശ്രീ എം കോയസ്സൻ മാസ്റ്റർ
  3. ശ്രീമതി സരോജിനി ടീച്ചർ
  4. ശ്രീ പി എം മാധവൻ മാസ്റ്റർ
  5. ശ്രീ പി സി ദാമോദരൻ മാസ്റ്റർ
  6. ശ്രീ കെ വി ദാമോദരൻ മാസ്റ്റർ
  7. ശ്രീമതി ശോഭന ടീച്ചർ

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.4501,75.7742|zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=കക്കഞ്ചേരി_എ_എൽ_പി_എസ്&oldid=339954" എന്ന താളിൽനിന്ന് ശേഖരിച്ചത്