ഗവ.എച്ച്.എസ്. കൊക്കാത്തോട്

20:01, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38082 (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്. കൊക്കാത്തോട്
വിലാസം
കൊക്കാത്തോട്

പത്തനംതിട്ട ജില്ല
സ്ഥാപിതം12 - 3 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-201738082



ജി എച്ച് എസ് കൊക്കാത്തോട്

ജില്ലയിലെ മലയോരമേഖലയായ കൊക്കാത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്.1963-ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കൊക്കാത്തോട്ടില്‍ സ്ഥിതി ചെയ്യുന്ന ഏക വിദ്യാഭ്യാസസ്ഥാപനമാണ് കൊക്കാത്തോട് ഗവണ്‍മെന്റ് ഹൈസ്കൂള്‍.1963-ല്‍ യു പി സ്കൂളായി തുടങ്ങിയ വിദ്യാലയം 1981-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.അന്നത്തെ വൈദ്യുതിമ‍ന്ത്രിയായിരുന്ന ബഹു.ആര്‍.ബാലകൃഷ്ണപിളള 12-3-1981-ല്‍ ഹൈസ്കൂളിനുവേണ്ടിയുളള ഇരുനിലകെട്ടിടം ഉദ്ഘാടനം ചെയ്യുകയും 1982-ല്‍ ഹൈസ്കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു.കുടിയേറ്റകര്‍ഷകരായ ഗ്രാമീണവാസികളുടെ കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. സ്കൂള്‍ തുടങ്ങിയ കാലത്ത് ഈ പ്രദേശം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു .തികച്ചും പ്രതികൂലസാഹചര്യങ്ങളിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂളിലെത്തിയിരുന്നത്.ഒന്നുമുതല്‍ പത്തു വരെ ക്ലാസ്സുകള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം   രണ്ടര  ഏക്കര്‍   ഭൂമിയിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍ പി, യു പി, എച്ച് എസ് വിഭാഗങ്ങള്‍ക്കായി പ്രത്യേകം 10 ക്ലാസ് മുറികളും, ലൈബ്രറി ഐ ടി ലാബ്,സയന്‍സ് ലാബ് എന്നിവ ഏല്ലാ  ക്ലാസ്സുകള്‍ക്കും പൊതുവായി ആണ് നിലവില്‍ ഉളളത്.ശുചിത്വത്തിനായി ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കുമായി  പ്രത്യേകം   10 ശൗചാലയങ്ങളും,കുടിവെളളത്തിനായി  മഴവെളളസംഭരണിയും ,  പ്രത്യേകം  ടാപ്പ് സൗകര്യങ്ങളും ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഇക്കോ ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • ഐ ടി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്


മുന്‍സാരഥികള്‍

ലൈല. വി എസ് 2004
ശാന്തകുമാരി തോമസ് 2004
ത്രേസ്യാമ്മ .വി ശങ്കൂരിക്കല്‍ 2005
വേലായുധന്‍. എ വി 2006
കേരളകുമാരി. വി സി 2007
സി. ജി. പ്രേമകുമാരി 2007-2008
ശിവദാസന്‍ . വി സി 2009
പവിഴമ്മ . എസ് 2010-2011
ഡെയ്സി ജോസഫ് 2011-2012
സുരേന്ദ്രന്‍ 2013-2015
മോഹനന്‍. കെ 2015-2016

അദ്ധ്യാപകര്‍
LP
UP
HS

 നേട്ടങ്ങള്‍ 

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

 1.  2002-ലെ  കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവ് (ചിത്രകല)
 കളഭകേസരി  ആര്‍  ജി 

വഴികാട്ടി

കോന്നിയില്‍ നിന്നും 21 km ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു.

{{#multimaps: 9.198561, 76.978712 | width=800px | zoom=16}}

എന്റെ ഗ്രാമം

കൊക്കാത്തോട്

<img src="" width="42" height="42">


"