എ.എൽ.പി.എസ് വെന്നൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എൽ.പി.എസ് വെന്നൂർ | |
---|---|
വിലാസം | |
സ്ഥലം =വെന്നൂര്‍ | |
സ്ഥാപിതം | 01 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ത്റ്ശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-02-2017 | 24652 |
== ചരിത്രം ==ത്റ്ശ്ശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കില്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്നത്തെ പാലക്കാട് ജില്ലയുടെ അതിര്‍ത്തിയിലാണ് വെന്നൂര്‍ ഗ്രാമം സ്ഥിതിചെയ്യുന്നത്.ഇവിടെയുള്ള സമുന്നതരായ വ്യക്തികളുടെ മേല്‍നോട്ടത്തില്‍ 1916-ല്‍ ശ്രീ മൂത്തമന കുഞ്ഞിക്റ്ഷ്ണന്‍ നായര്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1951-എലിമെന്ററി സ്കൂള്‍ എന്ന അംഗീകാരം കിട്ടി.ഇന്ന് എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ വെന്നൂര്‍ എന്നറിയപ്പെടുന്ന ഈ വിദ്യാലയം കുട്ടികളുടെ സര്വ്വതോന്മുഖമായ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.