ഗവ.എൽ.പി.എസ്.പറക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38223 (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.എസ്.പറക്കോട്
വിലാസം
പറക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-201738223




................................ == ചരിത്രം == പത്തനംതിട്ട ജില്ലയിലെ അടൂര്‍ മുന്‍സിപ്പാലിറ്റി 14-ാം വാര്‍ഡിലെ പ്രസിദ്ധമായ അനന്തരാമപുരം മാര്‍ക്കറ്റിനു വടക്കുവശത്താണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1947 ഈ സ്കൂള്‍ ആരംഭിച്ചു. സ്കൂളിന്‍റെ ഭരണനിയന്ത്രണം മുന്‍സിപ്പാലിറ്റിയും ചുമതലകള്‍ സര്‍ക്കാരും വഹിക്കുന്നു. സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പി.റ്റി.​എ സഹകരിച്ചുവരുന്നു. സ്കൂളിന്‍റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി എസ് എസ് എ സന്നദ്ധസംഘടനകള്‍ സ്കൂള്‍ അലൂമിനി എന്നിവരില്‍നിന്നും സഹായം ലഭിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==1. ജെ ശ്യാമളദേവി

                            2. കെ ഗോപാലകൃഷ്ണന്‍
                            3. ശാന്ത സി
                            4. സൂര്യഹാല്‍ബീവി  എം
                            5. ആര്‍ രമണന്‍
                            

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.പറക്കോട്&oldid=329685" എന്ന താളിൽനിന്ന് ശേഖരിച്ചത്