ജി എൽ പി എസ് വാഴക്കുണ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13916 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് വാഴക്കുണ്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201713916




ചരിത്രം

കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്കൂൾ വാഴക്കുണ്ടം. 1956  ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .തോളൂർ ചിണ്ടൻനായർ നൽകിയ 40  സെൻറ് സ്ഥലത്താണ് വിദ്യാലയങ്ങൾ തുടങ്ങിയത് .പ്രഥമാധ്യാപകനായ കണ്ണൂർ സ്വദേശി ശ്രീ കരുണാകരൻ മാസ്റ്ററാണ് കെട്ടിടത്തിന്റെ പണി നടത്തിയത് .ആരംഭത്തിൽ മുന്നൂറിലേറെ വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു

അതിരുകൾ തെക്ക് -പുളിങ്ങോം രാജഗിരി റോഡ് . വടക്ക് -കാര്യങ്കോട് പുഴ പടിഞ്ഞാർ-പുളിങ്ങോം കിഴക്ക് - എടവരമ്പ പോസ്റ്റ് ഓഫീസ് - എടവരമ്പ പിൻ-670511 - .

ഭൗതികസൗകര്യങ്ങള്‍

നാല് ക്ലാസ് മുറികൾ , ഹാൾ,കുട്ടികളുടെ പാർക്ക് ,പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മൂത്രപ്പുര , ടോയ്‌ലറ്റ് , ഉച്ചഭക്ഷണപ്പുര ,ഓപ്പൺ ഓഡിറ്റോറിയം .ഗ്രൗണ്ട് , എച് എം റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലാബ് . .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വാഴക്കുണ്ടം&oldid=328757" എന്ന താളിൽനിന്ന് ശേഖരിച്ചത്