എം.എൽ. പി. എസ്സ് മടന്തപ്പച്ച
എം.എൽ. പി. എസ്സ് മടന്തപ്പച്ച | |
---|---|
വിലാസം | |
മടന്തപ്പച്ച തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
08-02-2017 | Sheebasunilraj |
പ്രമാണം:Imagepallickal.png
എം.എല്‍. പി. എസ്സ് മടന്തപ്പച്ച
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവര്‍ത്തനം 1968 ജൂണ്‍3 നാണ് ആരംഭിച്ചത്.അടിസ്ഥാനവര്‍ഗക്കാരായ ജനങ്ങളുടെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഈ സ്കൂളിന്റെ പ്രവര്‍ത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയില്‍ കരവാരം ഗ്രാമപഞ്ചായത്തില്‍ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലുള്ള ഈ സ്കൂളില്‍ പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികള്‍ പഠിക്കുന്നു.പഠനനിലവാരത്തില്‍ കിളിമാനൂര്‍ ഉപജില്ലയിലെ മുന്‍നിര സ്കൂളുകള്‍ക്കൊപ്പമാണ് എം.എല്‍.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകര്‍,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയിലാണ്.
( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ..
ചരിത്രം
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവര്‍ത്തനം 1968 ജൂണ്‍3 നാണ് ആരംഭിച്ചത്.അടിസ്ഥാനവര്‍ഗക്കാരായ ജനങ്ങളുടെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഈ സ്കൂളിന്റെ പ്രവര്‍ത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയില്‍ കരവാരം ഗ്രാമപഞ്ചായത്തില്‍ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലുള്ള ഈ സ്കൂളില്‍ പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികള്‍ പഠിക്കുന്നു.പഠനനിലവാരത്തില്‍ കിളിമാനൂര്‍ ഉപജില്ലയിലെ മുന്‍നിര സ്കൂളുകള്‍ക്കൊപ്പമാണ് എം.എല്‍.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകര്‍,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയിലാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- ബാലസഭ,
* തെളിച്ചം(എഴുത്തും വായനയും പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതി)
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.7775233,76.8159395| zoom=12 }}