ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Tanur2016




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1924


താനൂര്‍ അങ്ങാടിയില്‍ 1924 ല്‍ അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനാല്‍ സ്ഥാപിക്കപ്പെട്ട മൂക്കിലകം സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ് ഇന്നത്തെ ജി.എം.യു.പി.സ്കൂള്‍ (പഴയവാഴക്കാത്തെരുവ്) നൂറ്റാണ്ടുകള്‍ പഴക്കമുള്ള കസ്റ്റംസ് കെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവര്‍ത്തനം .1600ല്‍ പ്പരം വിദ്യാര്‍ത്ഥികള്‍ ഈക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.2004-ല്‍ എസ്.എസ്.‌എ പുതിയ കെട്ടിടം അനുവദിക്കുകയും ചെയ്തു

        സ്ഥലപരിമിതി കൊണ്ട് വീര്‍പ്പ് മുട്ടിയ ഈ വിദ്യാലയം ദീര്‍ഘകാലം ഷിഫ്റ്റ് സംമ്പ്രദായത്തിലാണ് പ്രവര്‍ത്തിച്ചുപോന്നത്. തുടര്‍ന്ന് എസ്.എസ്.‌എ,ഗ്രാമപഞ്ചായത്ത്,എം.പി,എം.എല്‍.എ,എസ്.എം.സി എന്നിവരുടെ 

ക്രിയാത്മകമായ പ്രവര്‍ത്തനത്തിലൂടെ ഭൗതിക ‌അക്കാദമിക രംഗങ്ങളില്‍ മികവിന്‍റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാ‌ണ്. എല്‍.പി.യു.പി. വിഭാഗങ്ങളിലായി 909 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ അധ്യയനം നടത്തുന്നുണ്ട്.മുന്ന് ബ്ലോക്കുകളിലായി 24 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. 31അധ്യാപകര്‍ ഇവിടെ ജോലിചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

24 ക്ളാസ് മുറികള്‍ കംപ്യൂട്ടര്‍ പഠനമുറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.|    


വിദ്യാ എന്ന പേരില്‍ അറിയപ്പെടുന്ന് വിദ്യാരംഗം കലാസാഹ്യത്യവേദി സ്കൂളില്‍ പ്രവര്‍തതിക്കുന്നു.

വഴികാട്ടി

 
താനൂര്‍  പ്രധാന നഗരത്തില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.

പഴയ താനൂര്‍ അങ്ങാടിടുടെ അടുത്താണ് സ്കൂള്‍ . റെയില്‍ വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലത്താണ്.

"https://schoolwiki.in/index.php?title=ജി.എം.യു.പി.സ്കൂൾ_താനൂർ_ടൗൺ&oldid=316506" എന്ന താളിൽനിന്ന് ശേഖരിച്ചത്