എയിഡഡ് എൽ. പി. സ്കൂൾ മുളവുകാട്
................................
എയിഡഡ് എൽ. പി. സ്കൂൾ മുളവുകാട് | |
---|---|
വിലാസം | |
മുളവുകാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | Resmi1974 |
ചരിത്രം
1929 ല്‍ എന്‍ എസ് എസ് കരയോഗത്തിന്റെ കീഴില്‍ 4 1/2 ക്ളാസുവരെയുള്ള സ്കൂളായി ആരംഭിച്ചു. തുടര്‍ന്ന് മലയാളം സ്കൂള്‍ ആയി 1 മുതല്‍ 4 വരെ ക്ളാസുകള്‍ ആരംഭിച്ചു. പിന്നീട് മാനേജ്മെന്റ് കൈവിട്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ സ്കൂള്‍ ഏറ്റെടുക്കുകയും വാടക കെട്ടിടത്തില്‍ എയിഡഡ് സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ തുടരുകയും ചെയ്തു. പിന്നീട് അധ്യാപകര്‍ സ്കൂള്‍ നിലനിന്ന സ്ഥലവും കെട്ടിടവും സ്വന്തമാക്കുകയും ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ 1 മുതല്‍ 4 വരെ ക്ളാസുകള്‍ നടത്തിവരികയും ചെയ്യുന്നു. ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ളാസുകളും നാല് അധ്യാപകരും നഴ്സറിയും നടത്തിവരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ. മാധവന്‍ മാസ്റ്റര്‍ (ഹെഡ് മാസ്റ്റര്‍)
- ശ്രീ. നാരായണ പണിക്കര്‍ സാര്‍ ( ഹെഡ് മാസ്റ്റര്‍)
- ശ്രീ. നാരായണമേനോന്‍ സാര്‍
- ശ്രീ. ഭാസ്കരന്‍ സാര്‍ (ഹെഡ് മാസ്റ്റര്‍)
- ശ്രീമതി. ലീല ടീച്ചര്‍ (ഹെഡ് മിസ്ട്രസ്സ്)
- ശ്രീമതി. സരസ്വതി ടീച്ചര്‍
- ശ്രീമതി. ശാന്ത ടീച്ചര്‍
- ശ്രീമതി. രാധ ടീച്ചര്‍
- ശ്രീ. അചുതന്‍ സാര്‍
- ശ്രീമതി. സജിനി ടീച്ചര്‍
- ശ്രീമതി. ബേബി ടീച്ചര്‍
- ശ്രീമതി. ശോശാമ്മ ടീച്ചര്‍
- ശ്രീമതി. നദീറ ടീച്ചര്‍
- ശ്രീമതി. കോമള ടീച്ചര്‍
- ശ്രീമതി. മേഴ്സി ടീച്ചര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പി എന്‍ ഉണ്ണിരാജ (തൃശൂര്‍ ക്രൈം ബ്രാഞ്ച് എസ് പി)
- ധര്‍മ്മജന്‍ ബോള്‍ഗാട്ടി (സിനിമാ താരം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}} 'ചെരിച്ചുള്ള എഴുത്ത്കട്ടികൂട്ടിയ എഴുത്ത്