ജി. ടി. ടി. ഐ. (വിമൻ) നടക്കാവ്
ജി. ടി. ടി. ഐ. (വിമൻ) നടക്കാവ് | |
---|---|
വിലാസം | |
നടക്കാവ് | |
സ്ഥാപിതം | ..... - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
01-02-2017 | 17262 |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി ടി ടി ഐ വുമണ്‍ നടക്കാവ് മോഡല്‍ എല്‍.പി സ്കൂള്‍.
ചരിത്രം
കോഴിക്കോട് നഗരത്തില്‍ മധ്യത്തില്‍ സിറ്റി സബ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന സാമൂതിരി രാജാവിന്റെ തട്ടകമാണ് കൊട്ടാരം സ്കൂള്‍ എന്നറിയപ്പെടുന്ന ഗവ. ടി. ടിി. ഐ (വനിത) മോഡല്‍ എല്‍. പി. സ്കൂള്‍ നടക്കാവ്. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ ഡി എഡ്, ഡി.എല്‍. എഡ്, പി.പി.ടി.ടി.സി,ലോവര്‍ പ്രൈമറി സ്കൂള്‍, ഇംഗ്ലീഷ് സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
തിരുത്തണം 1917 ൽ സാമൂതിരി രാജാവ് വിദ്യാഭ്യാസ ആവശ്യത്തിനായി നൽകിയ കൊട്ടാരവും സ്ഥലവുമാണ് സ്കൂളായി മാറിയത് . പ്രൈമറി വിഭാഗം എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് ടൈലു കൾ പാകിയും അഡാപ്റ്റഡ് ടോയ്‍ലെറ്റുകൾ നിർമിച്ചും റാമ്പ് തയ്യാറാക്കിയും മെച്ചപ്പെട്ട സൗകര്യമുള്ളതാക്കി മാറ്റി .പച്ചക്കറി കൃഷിക്കുള്ള സ്ഥലവും കുളവും ബാട്മിന്ടൺ കോർട്ടും ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.2643492,75.7735634 |zoom=13}}