ജി എൽ പി എസ് പയ്യടിമീത്തൽ
GLPS PAYYADIMETHAL
ജി എൽ പി എസ് പയ്യടിമീത്തൽ | |
---|---|
വിലാസം | |
പയ്യടിമേത്തല്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
31-01-2017 | Lijiglps |
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പയ്യടിമേത്തലില്‍ ആണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ഈ സ്ഥാപനം1925 ൽ സിഥാപിതമായി.
ചരിത്രം
വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ്
ഭൗതികസൗകരൃങ്ങൾ
മികവുകൾ
.
അദ്ധ്യാപകർ
ജസീറ. കെ. എന്‍
ലിജി.സി
സുഭാഷിണി.പി
ജ്യോതി.കെ
നസീബത്ത് ബീവി
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ജെ.ആര്‍.സി
അറബി ക്ളബ്
===സാമൂഹൃശാസ്ത്ര ക്ളബ്===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo
[2017 ജനുവരി 27 ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞo പദ്ധതിയുടെ ഭാഗമായി സ്കൂൾ തല ഉദ്ഘാടനചടങ്ങുകളും ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും സ്കൂളിൽ നടന്നു.ബഹുമാനപ്പെട്ട വാർഡ് മെമ്പർ നിസാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം സ്കൂളിൽ നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ നേതൃത്വം വഹിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സംരക്ഷണ വലയം തീര്‍ക്കുന്നതിനായി സ്കൂളിലെ രക്ഷിതാക്കളും സ്ഥലത്തെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കളും ത്രിതല പഞ്ചായത്ത് അംഗങ്ങളും മറ്റു ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. സ്കൂളിനു ചുറ്റും സംരക്ഷണ വലയം തീര്ത്തു കൊണ്ട് അവര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ ഏറ്റു ചൊല്ലി. തുടർന്ന് 11 മണിയോടെ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ അണിനിരന്ന മനുഷ്യ ജാലികയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞത് സംഘാടക സമിതിയുടെ വിജയമായി.സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ വീണ്ടെടുക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിക്കും.പൊതുവിദ്യാലയങ്ങളിലാണ് പൊതു മൂല്യങ്ങളും സമൂഹത്തിനു മുതൽ കൂട്ടാകുന്ന ജനതയും തലമുറയും എക്കാലവും വളർന്നു വരുന്നത്. പൊതുവിദ്യാലയങ്ങൾ ആണ് മൂല്യങ്ങളുടെ കലവറ. ]]
+ പ്രവർത്തനത്തിലൂടെ സാധിക്കും.പൊതുവിദ്യാലയങ്ങളിലാണ് പൊതു മൂല്യങ്ങളും സമൂഹത്തിനു മുതൽ കൂട്ടാകുന്ന ജനതയും തലമുറയും എക്കാലവും വളർന്നു വരുന്നത്. പൊതുവിദ്യാലയങ്ങൾ ആണ് മൂല്യങ്ങളുടെ കലവറ. ]]