സെന്റ്. ആന്റണീസ് എ. യു. പി. എസ്
ദൃശ്യരൂപം
| സെന്റ്. ആന്റണീസ് എ. യു. പി. എസ് | |
|---|---|
| വിലാസം | |
കാേഴിക്കാേട് | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 31-01-2017 | 17254 |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1936 ൽ സിഥാപിതമായി.
ചരിത്രം
അറബിക്കടലിന്റെ ഒരു തീരപ്രദേശമായ കോഴിക്കോട് നഗരം. സാമൂഹികമായും സാംസ്ക്കാരികമായും വിദ്യാഭ്യാസപരമായും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ക്രിസ്ത്യ൯ മിഷണറിമാരാല്‍ സെന്റ് ആന്റണീസ് എ.യു.പി സ്ക്കൂള്‍ സ്ഥാപിതമായി
ഭൗതികസൗകരൃങ്ങൾ
...........................................................................
മികവുകൾ
....................................................
ദിനാചരണങ്ങൾ
........................................................
അദ്ധ്യാപകർ
- പി.ടി..റഹീം.
- കാവില്‍ റസാഖ്
- കെ സി.രാമന്‍.
- കെ.കെ.മുഹമ്മദ്
- ബാലന്‍ ചെനേര
- ഇ.സി അബൂബക്കര്‍,
- ഒ.കെ. മുഹമ്മദാലി
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.2868985,75.8023562|width=800px|zoom=12}}