രാജാരവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/എന്റെ ഗ്രാമം

20:14, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42024 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ ഗ്രാമം

പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍

തിരുവനന്തപുരം കൊട്ടാരക്കര ഹൈവേയിൽ തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെയാണ് 'കിളിമാനൂര്‍ സ്ഥിതി ചെയ്യുന്നത്. രാജാരവിവര്‍മ്മയുടെ ജന്മദേശം എന്ന ഖ്യാതി ഈ നാടിനുണ്ട്.

കിളിമാനൂര്‍ പഞ്ചായത്തിന്റെ കീഴിൽ വരുന്ന രാജാരവിവര്‍മ്മ ആര്‍ട്ട് ഗ്യാലറി , പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കിളിമാനൂര്‍ കൊട്ടാരം , കടലുകാണിപ്പാറ, തമ്പുരാട്ടിപ്പാറ, എന്നിവ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ് .

പ്രദേശത്തിന്റെ പ്രകൃതി

തൊഴില്‍ മേഖലകള്‍

സ്ഥിതി വിവരക്കണക്കുകള്‍, പട്ടികകള്‍, ഡയഗ്രങ്ങള്‍

ചരിത്രപരമായ വിവരങ്ങള്‍

സ്ഥാപനങ്ങള്‍

വ്യവസായ സ്ഥാപനങ്ങൾ

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • രാജാരവി വര്‍മ്മ വിദ്യാലയങ്ങള്‍
  • രാജധാനി ഇഞ്ചിനീയയറിംഗ് കോളേജ്
  • ശ്രീ ശങ്കരാ കോളേജ്
  • ഗവേർമെന്റ് ഹയർ സെക്കന്ററി സ്കൂൾ , കിളിമാനൂര്‍ , തട്ടത്തുമല
  • വിദ്യാ ഇഞ്ചിനീയയറിംഗ് കോളേജ്
  • ഗുരുദേവ് ഐ.ടി.സി

പ്രധാന വ്യക്തികള്‍, സംഭാവനകള്‍

  • ജസ്ററീസ് ജി.ബാലഗംഗാധരന്‍ നായര്‍ - മുന്‍ അഴിമതി നിരോധനകമ്മീഷന്‍ ചെയര്‍മാന്‍
  • കിളിമാനൂര്‍ രമാകാന്തന്‍ - പ്രശസ്ത കവി.
  • ഡോ.കെ ശ്രീധരന്‍ പോറ്റി - ഹൃദയ രോഗ വിദഗ്ധന്‍.
  • കിളിമാനൂര്‍ കുഞ്ഞിക്കുട്ടന്‍ - നാടകപ്രവര്‍ത്തകന്‍.
  • മുല്ലക്കര രത്നാകരന്‍ - മുന്‍ കേരളാ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി.
  • ഡോ.അബ്ദുല്‍ നാസര്‍ - ഹൃദയ രോഗ വിദഗ്ധന്‍.
  • മാറ്റാപ്പള്ളി മജീദ് - സോഷ്യലിസ്റ്റ് നേതാവ്.
  • ജി.ലതികാ ദേവി - സിനിമാ പിന്നണി ഗായിക.
  • ബി.പി.മുരളി - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.
  • കിളിമാനൂര്‍ മധു - പ്രശസ്ത കവി.

വികസനമുദ്രകള്‍-സാധ്യതകള്‍

പൈതൃകം, പാരമ്പര്യം

തനത് കലാരൂപങ്ങള്‍

ഭാഷാഭേദങ്ങള്‍ പ്രവര്‍ത്തനങ്ങള്‍