ഗവൺമെന്റ് എച്ച്. എസ്. എസ്. കൊടുവഴന്നൂർ
| ഗവൺമെന്റ് എച്ച്. എസ്. എസ്. കൊടുവഴന്നൂർ | |
|---|---|
| വിലാസം | |
ആററിങ്ങല്‍ തിരുവനന്തപുരം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആററിങ്ങല്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 30-01-2017 | Sheebasunilraj |
ഏകദേശം 150 വര്‍ഷങ്ങള്‍കുമുന്പാണ് ഈ സ്കൂള്‍ ആരംഭീച്ചത്. നഗരൂര്‍ എല്‍ പി എസ് എന്നറിയപ്പെട്ടിരുന്ന ഈ സ്കൂള്‍ 1902 ല്‍ വലിയകാട് എന്ന സ്ഥലത്തേയ്ക്ക് മാറ്റി.
ചരിത്രം
1946 ല്‍ സ്കൂൂള്‍ കൊടുവഴന്നൂരില്‍ മാറ്റീ സ്താപിച്ചു. 1962-63 ല്‍ യു.പി എസ്സായി ഉയര്‍ത്തി. 1981-82ല്‍ എച്ച് എസ്സായി മാറി. 1999 വരെ ഷിഫ്റ്റ് നിലനിന്നു. തദ്ദേശ ഭരണസ്ഥാപനങ്ങള്‍,പി.ടി.എ എന്നിവയുടെ സഹായം സ്കൂള്‍ വികസനത്തിന് സഹായകമായീട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
Pre Primary മുതല്‍ 10 വരെ ക്ളാസുകള്‍ ഉള്ള സ്കൂള്‍ 1.5 ഏക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിയന്‍ച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍..
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| പേര് | വര്‍ഷം |
|---|---|
| EA വേലായുധന്‍ ചെട്ടിയാര്‍ | 4/5/84-15/7/86 |
| BG ശൈലജ | 28/8/87-25/5/1990 |
| O സുധാകരന്‍ | 25/5/90-26/9/90 |
| PU രാജമ്മ | 1/10/90-21/11/94 |
| N D ഘോഷ് | 21/11/94- 12/5/95 |
| എന്‍ സൈനുലാബ്ദൂന് | 5/6/95- 31/5/97 |
| എന് വിജയകുമാരി | 2/6/1997-5/5/1998 |
| കെ. വിജയമ്മ | 3/6/1998-31/5/99 |
| ബി.എസ്സ് ശാന്താദേവി അമ്മ | 3/6/1999-30/4/2001 |
| ഡി. മല്ലിക | 24/5/2001- 31/3/2002 |
| ആര്. വസന്ത | 0/6/2002-31/5/2004 |
| വി. മേദിനി | 7/6/2004-31/3/2006 |
| കെ.ബി. സുമം | 1/6/2006- 26/6/2006 |
| ജെ. വസുമതി | 10/8/2006 |
| കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
-EA വേലായുധന്‍ ചെട്ടിയാര്‍ 4/5/84-15/7/86 28/8/87-25/5/19901 -BG ശൈലജ 25/5/90-26/9/90
O സുധാകരന്‍
1/10/90-21/11/94 21/11/94- 12/5/95 N D ഘോഷ് എന്‍ സൈനുലാബ്ദൂന് 2/6/1997-5/5/1998 എന് വിജയകുമാരി 3/6/1998-31/5/99 കെ. വിജയമ്മ 3/6/1999-30/4/2001 ബി.എസ്സ് ശാന്താദേവി അമ്മ 24/5/2001- 31/3/2002 ഡി. മല്ലിക 10/6/2002-31/5/2004 ആര്. വസന്ത 17/6/2004-31/3/2006 വി. മേദിനി 1/6/2006- 26/6/2006 കെ.ബി. സുമം 10/8/2006 ജെ. വസുമതി
=വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.7575375,76.8487889| zoom=12 }}