ഗവ എൽ പി എസ് തെങ്ങുംകോട്
ഗവ എൽ പി എസ് തെങ്ങുംകോട് | |
---|---|
വിലാസം | |
തെങ്ങുംകോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | Devianil |
ചരിത്രം
നെടുമങ്ങാട് താലൂക്കില്‍ കല്ലറ പഞ്ചായത്തിലാണ് ഗവ എല്‍ പി എസ് തെങ്ങുംകോട് സ്ഥിതിചെയ്യൂന്നത് .1939 ല്‍ അഡ്വ . മാധവക്കുറുപ്പ് ഒരു പുല്ലു മേഞ്ഞ ഷെഡ്ഡിലാണ് ഈ സ്കൂള്‍ ആര ഭിച്ചത്. ആറു വര്‍ഷ കഴിഞ്ഞപ്പോള്‍ കരടിച്ചാണിമൂലയില്‍ ശ്രീ ഭാസ്കരപിള്ളയ്ക് സ്കൂള്‍ കൈ മാറി അദ്ദേഹ 50 സെന്റ് സ്ഥല സ്കൂളിന് എഴുതു നല്‍കി അതില്‍ നിര്‍മ്മിച്ച കെട്ടിട തകര്‍ന്നതിനെ തുടര്‍ന്ന്കുറച്ചുകാല അദ്ധ്യയന മുടങ്ങി 1948 ല്‍ പ്രാഥമിക വിദ്യാഭ്യാസ സാര്‍വത്രിക മാക്കിയപ്പോള്‍ സ്കൂള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പുനരാര ഭിച്ചു
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മികവുകള്‍
കഴിഞ്ഞ സാമൂഹ്യ ശാസ്ത്ര മേളയില്‍ ക്വിസ് മത്സരത്തില്‍ ഉപജില്ലയില്‍ ഒന്നാ സ്ഥാന നേടി പ്രവര്‍ത്തി പരിചയമേളയില്‍ ക്ലേ മോഡലിന് ഉപജില്ലയില്‍ ഒന്നാ സ്ഥാന നേടി അക്ഷര മുറ്റ ജില്ലാ തല മത്സരത്തില്‍ പങ്കെടുത്തു
വഴികാട്ടി
{{#multimaps: സ്കൂള്‍ നില്ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |