ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
19:18, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി
വിലാസം
കല്ലിശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-2017Abilashkalathilschoolwiki




................................

ചരിത്രം

കല്ലിശ്ശരി ഗ്രാമത്തില്‍ അതിപുരാതനമായ ആരാധനാലയമായ അഴകിയകാവ് ക്ഷത്രത്തിനുസമീപത്തായി കുന്നുംപുറം സ്ക്കൂള്‍ എന്നറിയപ്പെടുന്ന കല്ലിശ്ശേരി ഗവണ്‍മെന്‍റ് യു പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. ക്നാനായ സമുദായത്തിന്‍റെ അ‍ഡ്മിനിസ്ട്രേറ്റനായിരുന്ന താമരപ്പള്ളി അബ്രഹാം കോര്‍ എപ്പിസ്ക്കോപ്പയുടെ മാനേജ് മെന്‍റില്‍ 1904 ല്‍ 5-ാം ക്ലാസ്സ് വരെയുള്ള മലയാള പ്രൈമറി സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. വര്‌ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സര്‍ക്കാര്‍ ഈ സ്ഥാപനം ഏറ്റെടുക്കുകയും 7-ാം ക്ലാസ്സ് വരെയുള്ള മലയാള വിദ്യാലയമായി ഉയര്‍ത്തുകയുമുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടര്‍ ലാബ്, ലാബറട്ടറി, ടോയ്ലറ്റ്, കളിസ്ഥലം.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പുല്ലാംപ്ലാവില്‍ pv മാമ്മന്‍ സാര്‍, കണ്ടത്തില്‍ കൃഷ്ണന്‍കുട്ടി സാര്‍ സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ആലുംമൂട്ടില്‍ ഉണ്ണി സാര്‍
  2. തോട്ടുമാലില്‍ രാഘവന്‍ സാര്‍
  3. എന്‍ ടി ജോസഫ് സാര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഫാ. പി കെ സക്കറിയ മാപ്പോട്ടില്‍
  2. N T ജോസഫ് നൈപ്പള്ളി ഉഴത്തില്‍
  3. ഷിബു സക്കറിയ അമ്പലവേലില്‍
  4. മനു തെക്കേടത്ത്

ചിത്രശേഖരം

വഴികാട്ടി