................................ == ചരിത്രം ==പത്തനംതിട്ട ജില്ലയിലെ ചിററാ൪ പഞ്ചായത്തിലെ 10ാം വാ൪ഡിലെമലയോരപ‍്രദേശമായ നീലിപിലാവ് എന്ന ഗ്രാമത്തില്‍ സ്൧ിതിചെയ്ൂന്ന വിദ‍്യാലയമാണ് നീലിപിലാവ് എല്‍ പി സ്കൂള്‍...ചിറ്റാ൪ ഗ്രാമപ‍‍ഞ്ചായത്തി൯െറ കിഴക്ക൯ മലയോരപ്രദേശത്തുളള ഒരു വികസിതമേഖലയാണ് നീലിപിലാവ് ..ഇന്ന് ഈ സ്കൂളി൯െറ മാനേജ൪ ശ്രീ .പി പി സുധാകരപണിക്കരാണ്.

എ.ൽ.പി.എസ് നീലിപിലാവ്
വിലാസം
നിലിപിലാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201738627




== ഭൗതികസൗകര്യങ്ങള്‍ =1.. ആക൪ഷകമായ സ്കൂള്‍ കെട്ടിടം , കളിസഥലം ,, ശുചിത്വ സുന്ദര പരിസരം ,,,അധ്യാപക രക്ഷക൪ത്ത് പങ്കാളിത്തം ..വിഷരഹിത പച്ചക്കറി ഉല്‍പാദനം


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രമത്സരങ്ങളില്‍ കുുട്ടികളുടെ പങ്കാളിത്തം .പരീക്ഷണ നിരീക്ഷണങ്ങളില്‍ കുുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കല്‍ കുുട്ടികള്‍ക്ക് പരിശീലനം .പങ്കാളിത്തം ഉറപ്പിക്കല്‍ .ഗണിത കളികള്‍ ..മനകണക്കുകള്‍,പ്ലാസ്റ്റിക് വിമുക്ത പരിസരം ...ഹരിതകേരളം ...

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കൃഷ്ണപിളള സ൪
  2. ശാരദാമ്മ ടീച്ച൪
  3. വിലാസിനി ടിച്ച൪

നേട്ടങ്ങള്‍

 സ്കൂളി൯െറ ഉന്നമനത്തിന് വേണ്ടി പ്രവ൪ത്തിച്ചു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. സുമി, ആ൪
  2. ബിനു

==വഴികാട്ടി== പ്രഥമാധ്യപിക, സ്കൂള്‍ മാനേജുമെ൯റ്

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എ.ൽ.പി.എസ്_നീലിപിലാവ്&oldid=303260" എന്ന താളിൽനിന്ന് ശേഖരിച്ചത്