ആറ്റിങ്ങല്‍ നവഭാരത് ഹയർ സെക്കണ്ടറി സ്കൂള്‍ 2016 അധ്യയന വർഷത്തിൽ എന്‍.എസ്.എസ് നാഷണല്‍ സർവീസ് സ്കീമിന്‍റെ സ്വാശ്രയ യൂണിറ്റ് അനുവദിച്ചു ഉത്തരവായി.യൂണിറ്റിന്‍റെ.ഉത്ഘാടനം 12/2/2016-ല്‍ ബഹു. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ജി. പ്രദീപ്‌ അവർകൾ നിർവഹിച്ചു.പ്രസ്തുത സമ്മേളനത്തില്‍ നാഷണല്‍ സർവീസ് സ്കീമിന്‍റെ സ്റ്റേറ്റ് കോർഡിനേറ്റർ സുബൈയിര്‍കുട്ടി അവർഗ്ഗളും മുഖ്യാതിഥിയായി ഉണ്ടായിരുന്നു.കൂടാതെ വാർഡ് മെമ്പര്‍മാരായ ശ്രി.പ്രിൻസ് രാജ്,ശ്രിമതി.ശോഭന എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രമാണം:Pics