ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി.എസ് മമ്മിയൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ലിറ്റിൽ ഫ്ലവർ ഇ.എം.എൽ.പി.എസ് മമ്മിയൂർ | |
---|---|
വിലാസം | |
മമ്മിയൂര്‍ | |
സ്ഥാപിതം | 1 - 6 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-01-2017 | 24281 |
ചരിത്രം
ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിയേറ്റന്റെ തൃശ്ശൂര്‍ അസ്സീസി പ്രോവിന്സിന്റെ കീഴിലുള്ള എല്‍.ഫ്.കോണ്‍വെന്റിനോട് ചേര്‍ന്ന് 01.06.1962ല്‍ എല്‍.എഫ്.ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്കൂള്‍ സ്ഥാപിതമായി
ഭൗതികസൗകര്യങ്ങള്
അടിസ്ഥാന സൗകര്യങ്ങളായ ടോയ് ലെറ്റ്, കുടിവെള്ളം, വെളിച്ചം, കളിസ്ഥലം, എന്നിവ ഒരുക്കിയിട്ടുണ്ട്