ഉപയോക്താവ്:Govt. L P S Njekkad
Govt. L P S Njekkad | |
---|---|
വിലാസം | |
ഞെക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളxഇാഗ്ളീഷ് |
അവസാനം തിരുത്തിയത് | |
28-01-2017 | 42311 |
== ചരിത്രം =="വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കല്ലമ്പലം കൊടിയാറ്റുമഠം വക വസ്തുവില്‍ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓല ഷെഡ്ഡിലാണ് ഈ സ്കൂള്‍ ആരംഭിച്ചത്.നാട്ടിലെ മുഖ്യ വ്യക്തികളായിരുന്ന കാരുവീട്ടില്‍ ഗോപാലപിള്ള വേലായുധന്‍.മുതലാളി,കെ വേലായുധന്‍പിള്ള തുടങ്ങിയവര്‍ പിരിവെടുത്ത് മറ്റൊരു ഷെഡ് കൂടി കെട്ടി ഈ വിദ്യാലയത്തെ യു.പി സ്കൂളാക്കി മാറ്റി.നാട്ടുകാരുടെ ശ്രമഫലമായി മൂന്ന് ഓലഷെഡ്ഡുകള്‍ കൂടി പണിത് ഇത് ഹൈസ്കുളാക്കി മാറ്റി.1953 ജൂണ്‍ ഒന്നിന് എല്‍പി .എസിനെ എച്ച്. എസി ല്‍ നിന്നും വേര്‍ തിരിച്ചു .02-0601953 -ല്‍ ദേവകുമാരി എന്ന കുട്ടിക്കാണ് ആദ്യമായി പ്രവേശനം നല്‌കിയത്. എല്‍പി.എസിന്റെ ആദ്യ പ്രധമാധ്യാപകന്‍ ശ്രീ വി.രാമനുണ്ണിത്താന്‍ ആയിരുന്നു" == ഭൗതികസൗകര്യങ്ങള്‍ =="' ഒരു ഏക്കര്‍ സ്ഥലത്താണ് സ്കുള്‍ സ്ഥിതി ചെയ്യന്നത്. രണ്ട് കെട്ടിടങ്ങളിലായി എട്ട് ഡിവിഷനുകളും ഒരു കംപ്യൂട്ടര്‍ മുറിയും ഒരു ഓഫീസ് മുറിയും പ്രവര്‍ത്തിച്ചു വരുന്നു. വിശാലമായ കളിസ്ഥലം , ആവശ്യത്തിന് ശൗചാലയങ്ങള്‍ , കുടിവെള്ളസൗകര്യങ്ങള്‍ നമ്മുടെ സ്കുളില്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുന്‍ സാരഥികള്‍ == ഗോപിനാഥന്‍ നായര്‍ എസ് .ബേബി സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ലിസി എന്‍
- രേഖ ആര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കപില്‍ ദേവ് ( കേരള സംസ്ഥാന വോളിബോള്‍ ടീം ക്യാപ്റ്റന്‍)
- ഡോ.ഷാജി (മു൯ ഇന്ത്യ൯ആര്‍മി ക്യാപ്റ്റ൯)
- ഷാജി മാധവ൯ (മു൯ ഇന്ത്യ൯ എയര്‍ ലൈ൯സ് പൈലറ്റ്)കട്ടികൂട്ടിയ എഴുത്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}