എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ജൂനിയർ റെഡ് ക്രോസ്/2026-27

21:30, 3 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26036 (സംവാദം | സംഭാവനകൾ) ('== '''പ്രവേശനോത്സവദിനത്തിൽ''' == 2026-27 അധ്യയന വർഷം പ്രവേശനോത്സവത്തിൽ റെഡ്ക്രോസിന്റെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടി സുഹൃത്തുക്കളെ ഉദ്ഘാടന വേദിയിൽ അച്ചടക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവദിനത്തിൽ

2026-27 അധ്യയന വർഷം പ്രവേശനോത്സവത്തിൽ റെഡ്ക്രോസിന്റെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടി സുഹൃത്തുക്കളെ ഉദ്ഘാടന വേദിയിൽ അച്ചടക്കത്തോടെ ഇരുത്തുന്നതിനും,മാതാപിതാക്കൾക്ക് ഇരിപ്പിട സൗകര്യം ഒരുക്കുന്നതിലും നേതൃത്വം വഹിച്ചത് റെഡ്ക്രോസ് അംഗങ്ങളും മിസ്ട്രസ്സും ആയിരുന്നു. ജൂനിയർ റെഡ്ക്രോസ് യൂണിഫോം ധരിച്ച് 8 മണിയോടെ പ്രവർത്തന നിരതരായ റെഡ്ക്രോസ് അംഗങ്ങൾ സമാപനശേഷം കസേരകൾ അടുക്കി വയ്ക്കുന്നതിലും, കുട്ടികളെ ക്ലാസ്സ് മുറികളിലേക്ക് എത്തിക്കുന്നതിലും ശ്രദ്ധപതിച്ചിരുന്നു.