ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/പ്രവർത്തനങ്ങൾ/2026-27

14:01, 2 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 7034126034 (സംവാദം | സംഭാവനകൾ) ('== പ്രവേശനോത്സവം 2026-27 == ലഘുചിത്രം|സ്വാഗതം നായരമ്പലം ബി.വി.എച്ച്. എസിൽ നടന്ന പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവത്തിൽ യരമ്പലം വില്ലേജിലെ എല്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2026-27

 
സ്വാഗതം

നായരമ്പലം ബി.വി.എച്ച്. എസിൽ നടന്ന പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവത്തിൽ യരമ്പലം വില്ലേജിലെ എല്ലാ വി ദ്യാലയങ്ങളിലെയും ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് കുട വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ് വിതരണം നിർവഹി ച്ചു. വൈസ് പ്രസിഡൻ്റ് കെ.ബി. ജോഷി, ഭരണസമിതി അംഗങ്ങ ളായ അപ്പുക്കുട്ടൻ, ജോണി ചക്കാ ലയ്ക്കൽ, പി.കെ. രാജീവ്, എം.ജി. രാമ സ്വാമി, കൊച്ചുത്രേസ്യാ സൈമൺ, ജെയ്നി സേവ്യർ, പി.കെ. രാജു, കെ.വി. പ്രമോദ്, സെക്രട്ടറി ഉഷാദേ വി എന്നിവർ പങ്കെടുത്തു