വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/പ്രവർത്തനങ്ങൾ/2026-27

22:01, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VIDYADHIRAJA LPS (സംവാദം | സംഭാവനകൾ) (Adding/improving reference(s))

Entrance Festival

 
Entrance Festival

51 ാം   പ്രവേശനോൽസ വത്തിന്റെ   ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ  കുട്ടികളുടെ ഈശ്വര പ്രാർത്തനയോടു കൂടി   നടന്ന ചടങ്ങിൽ ചെക്കക്കോണം വാർഡ് മെംബർ അജിത്ത് കുമാർ തിരി തെളിയിച്ച് ഉത്ഘാടനം ചെയ്തു. സ്വാഗതം ആശംസിച്ചു പ്രിയപ്പെട്ട പ്രദമധ്യായാപകൻ  അനീഷ് എസ് എ , ആശംസാകൾ അറിയിച്ചു പി.  റ്റി. എ പ്രസിഡൻറ് അഭിലാഷ് വൈസ് പ്രസിഡൻറ് സതീശൻ , എം. പി. റ്റി.എ പ്രസിഡൻറ് മോളി ,സീനിയർ അസിസ്റ്റൻറ് സിനി ടീച്ചർ , എസ് ആർ ജി കൺവീനർ ദീപ സി. ജി എന്നിവർ സംസാരിച്ചു. കുഞ്ഞു മക്കളുടെ ഡാൻസും പാട്ടുമായി വേദി നിറഞ്ഞു ഉല്ലാസരായി......     നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ദിവ്യ എസ്. ആർ .