വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/പ്രവർത്തനങ്ങൾ/2026-27
Entrance Festival
51 ാം പ്രവേശനോൽസ വത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ കുട്ടികളുടെ ഈശ്വര പ്രാർത്തനയോടു കൂടി നടന്ന ചടങ്ങിൽ ചെക്കക്കോണം വാർഡ് മെമ്പർ അജിത്ത് കുമാർ തിരി തെളിയിച്ച് ഉത്ഘാടനം ചെയ്തു. സ്വാഗതം ആശംസിച്ചു പ്രിയപ്പെട്ട പ്രഥമാധ്യാപകൻ അനീഷ് എസ് എ , ആശംസകൾ അറിയിച്ചു. പി. റ്റി.എ പ്രസിഡൻറ് അഭിലാഷ്, വൈസ് പ്രസിഡൻറ് സതീശൻ , എം. പി. റ്റി.എ പ്രസിഡൻറ് മോളി ,സീനിയർ അസിസ്റ്റൻറ് സിനി ടീച്ചർ , എസ് ആർ ജി കൺവീനർ ദീപ സി. ജി എന്നിവർ സംസാരിച്ചു. കുഞ്ഞു മക്കളുടെ ഡാൻസും പാട്ടും ,മധുരം പങ്കുവയ്ക്കലുമായി കളം നിറഞ്ഞ് ഉല്ലാസരായി......നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ദിവ്യ എസ്. ആർ .
https://www.instagram.com/vidyadhiraja_lps_ettamkallu?igsh=M20wNXpvaWsyNzFt&utm_source=qr