സെന്റ്.ആന്റണീസ് എൽ പി എസ് മറ്റൂർ/പ്രവർത്തനങ്ങൾ/2026-27

18:32, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9495028519 (സംവാദം | സംഭാവനകൾ) ('== പ്രവേശനോത്സവം == 2026-2027 അധ്യയന വർഷം ജൂൺ ഒന്നാം തീയതി 10 മണിക്ക് സ്കൂൾ മാനേജർ ഉദ്ഘാടനം ചെയ്തു. നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു അക്ഷരദീപം തെളിയിച്ചു കൊടുത്തു കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

2026-2027 അധ്യയന വർഷം ജൂൺ ഒന്നാം തീയതി 10 മണിക്ക് സ്കൂൾ മാനേജർ ഉദ്ഘാടനം ചെയ്തു. നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു അക്ഷരദീപം തെളിയിച്ചു കൊടുത്തു കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി ഉച്ചഭക്ഷണം പദ്ധതി അന്നേദിവസം ആരംഭിച്ചു.