വി.എം.എച്ച്.എസ്. വടവന്നൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

15:53, 31 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nishabony (സംവാദം | സംഭാവനകൾ) ('2021 ൽ ആണ് എസ്.പി.സി യൂണിററ് ആരംഭിച്ചത്. 44 കാഡററുകളാണ് ഒരു യൂണിററിൽ . എഴുത്തു പരീക്ഷയുടെയും ,ശാരീരിക മികവിന്റെയും അടിസ്ഥാനത്തിൽ കുട്ടികളെ തിരഞ്ഞെടുത്തു. Community Police O...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 ൽ ആണ് എസ്.പി.സി യൂണിററ് ആരംഭിച്ചത്. 44 കാഡററുകളാണ് ഒരു യൂണിററിൽ .

എഴുത്തു പരീക്ഷയുടെയും ,ശാരീരിക മികവിന്റെയും അടിസ്ഥാനത്തിൽ കുട്ടികളെ തിരഞ്ഞെടുത്തു. Community Police Officer പരിശീലനം പൂർത്തിയാക്കിയ വിനിത ടീച്ചർ  നേതൃത്വം നൽകി. C P O ബിജു സർ മികച്ച പിന്തുണ നൽകി .