LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
15047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15047
യൂണിറ്റ് നമ്പർLK/2019/15047
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
അവസാനം തിരുത്തിയത്
24-05-20269495233751

അംഗങ്ങൾ

.== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ - 2025 - 28 ==

  • അളക ഷിബു
  • അമയ കെ അനിൽ
  • ശ്രീഷ്മ എംഎസ്
  • നിയ കെ വി
  • ശ്രേയ പി ജി
  • മുഹമ്മദ് അൽത്താഫ് ടി എ
  • സഹൽഹാദി കെ
  • ഷിഫ്ന ഫാത്തിമ
  • ദേവഗംഗ എൻ ജി
  • കൃഷ്ണനന്ദ കെ പി
  • അനാമിക വി എസ്
  • ആൻഡ്രിയ അഗസ്റ്റിൻ
  • ദർശന എഎൽ
  • ഫാത്തിമ നൂറ കെ എസ്
  • അഭിനവ് സി ബി
  • അനന്യ ബാബു
  • യദുകൃഷ്ണ എം കെ
  • ശിശിരസായ ടി ഡി
  • കാർത്തികേശ് കെ ആർ
  • ലിയാന എം ആർ
  • അനീറ്റസജയ്
  • അനന്തുകൃഷ്ണ


പ്രവർത്തനങ്ങൾ

2025-2028 ബാച്ചിലേക്കുള്ളലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷ

2025-2028 ബാച്ചിലേക്കുള്ളലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷ ജൂൺ23 ന് നടന്നു.ഒൻപതാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മോഡൽ പരീക്ഷ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുകയും പരീക്ഷക്ക് നേതൃത്വം നൽകുകയും ചെയ്തു.

ജൂൺ25 ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷ

എട്ടാം ക്ലാസ്സ്കുട്ടികളുടെ ലിറ്റിൽകൈറ്റ്സ് അംഗത്വത്തിനുള്ള അഭിരുചി പരീക്ഷജൂൺ25ന് നടന്നു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഈ വർഷം ഒരു ദിവസത്തെ അടിസ്ഥാന പരിശീലനം നൽകി. ആനിമേഷൻ പരിശീലനം 8 മണിക്കൂർ പരിശീലിപ്പിച്ചു.മലയാളം കമ്പ്യൂട്ടിംഗിൽ പരിശീലനം നൽകി

പ്രവർത്തനങ്ങൾ

.