ജി.എച്ച്.എസ്.എസ്. ചവറ/ലിറ്റിൽകൈറ്റ്സ്/2025-28

13:19, 24 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SOORYA M S (സംവാദം | സംഭാവനകൾ) (2025 - 28 വാച്ച് സ്കൂൾ ക്യാമ്പ് ഫേസ് I)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
24-05-2026SOORYA M S
41012-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41012
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ലീഡർശിവതീർത്ഥ എം എസ്
ഡെപ്യൂട്ടി ലീഡർഅഭിനവ് ബിനീഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സംഗീത എസ്സ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സൂര്യ എം എസ്സ്
അവസാനം തിരുത്തിയത്
24-05-2026SOORYA M S


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

2025 - 28 ബാച്ച് സ്കൂൾ ക്യാമ്പ് ഫേസ് I

21.05.2026

2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫെയ്സ് വൺ 21/ 5 /2026 സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് ഉമ്മൻ ടീച്ചർ ഉദ്ഘാടനം ചെയ്തു ഗേൾസ് എച്ച് എസ് ചവറയിലെ ശ്രീമതി അർച്ചന ടീച്ചർ ക്ലാസുകൾ നയിച്ചു. റീൽ നിർമ്മാണം, വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളിലാണ്  പരിശീലനം നടന്നത്. സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന് ഈ പരിശീലനം വളരെയേറെ സഹായകമായിരിക്കുമെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു

.