ഗവ എച്ച് എസ് എസ് , കലവൂർ/ലിറ്റിൽകൈറ്റ്സ്/2025-28

23:31, 19 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെട‍ുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

സ്‍ക്ക‍ൂൾ ലെവൽ ക്യാമ്പ് ആദ്യ ഘട്ടം

34002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34002
യൂണിറ്റ് നമ്പർ...
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം...
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർ...
ഡെപ്യൂട്ടി ലീഡർ...
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1...
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2...
അവസാനം തിരുത്തിയത്
19-05-202634006

2025 -2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്‍ക്ക‍ൂൾ തല ക്യാമ്പ് 19-05-2026 ചൊവ്വാഴ്ച രാവിലെ 10 മ‍ുതൽ വൈക‍ുന്നരം 4 മണിവരെ സ്‍ക്ക‍ൂൾ ഐ.ടി ലാബിൽ വെച്ച് നടത്തപ്പെട്ട‍ു. ചേർത്തല സെന്റ് മേരീസ് ഹൈസ്‍ക്ക‍ൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ അശ്വതി ടീച്ചർ പരിശീലന പരിപാടിക്ക് നേത‍ൃത്വം നൽകി. കലവ‍ൂർ സ്‍ക്ക‍ൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബിനോയ്.സി.ജോസഫ്, അനീഷ.എ എന്നിവർ സഹായത്തിന് ഉണ്ടായിര‍ുന്ന‍ു. പ്രമോഷൻ റീൽസ്, പരസ്യ റീൽസ് , ബോധവത്കരണ റീൽസ് എന്നിവ പ്രദർശിപ്പിക്കപ്പെട്ട‍ു.

 
2025_2028 സ്‍ക്ക‍ൂൾ ക്യാമ്പ് ആദ്യ ഘട്ടം . External RP ആശ്വതി ടീച്ചർ ക്ലാസ്സ് എട‍ുക്ക‍ുന്ന‍ു

ക‍‍ുട്ടികളെ 6 ഗ്ര‍ൂപ്പ‍ുകളായി തിരിച്ച് സ്മാർട്ട് ഫോൺ ഉപയോഗിച്ച് റീൽസ് നിർമ്മിക്കാൻ ആവശ്യപ്പെട്ട‍ു. ക‍ുട്ടികൾ മികവാർന്ന വ്യത്യസ്ത തരത്തില‍ുള്ള റീല‍ുകൾ നിർമ്മിച്ച‍ു. എല്ലാ റീൽസ‍ും പ്രദർശിപ്പിച്ച‍ു. വിലയിരത്തപ്പെട്ട‍ു.റീൽസ് നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രസന്റേഷനില‍ൂടെ അവതരിപ്പിച്ച‍ു.റീൽസ് ചിത്രീകരണത്തിന‍ുള്ള ഉപകരണങ്ങൾ, ക്യാമറയ‍ുടെ ചലന‍‍ം, തീം കണ്ടെത്തൽ, വെളിച്ചത്തിന്റെ ക്രമീകരണം, ശബ്ദമിശ്രണത്തിന്റെ പ്രാധാന്യം, തിരക്കഥ തയ്യാറാക്കൽ, പശ്ചാത്തല സംഗീതം, ക്യാമറയിലെ ഇമേജ‍ുകള‍ുടെ സ്ഥാനം എന്നീ അടിസ്ഥാന കാര്യങ്ങൾ ക‍ുട്ടകളിലെത്തിക്കാൻ കഴിഞ്ഞ‍ു. ത‍ുടർന്ന് വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‍വെയറായ Kden live പരിചയപ്പെട‍ുത്തി. Project bin,Clip monitor, Project monitor എന്നിവയ‍ുടെ ഉപയോഗം വീഡിയോ ഓഡിയോ ചാനല‍ുകൾ, സോഫ്റ്റ്‍വെയറിലേയ്ക്ക് വീഡിയോ ഓഡിയോ ഉൾപ്പെട‍ുത്തൽ എന്നിവ ക‍ുട്ടികളെ പരിശീലിപ്പിച്ച‍ു. Razor Tool, Selection Tool, Spacer Tool എന്നിവയ‍ുടെ ഉപയോഗം പരിചയപ്പെട‍ുത്തി. Effects, Transition എന്നീ സങ്കേതങ്ങള‍ുടെ പ്രാധാന്യം വ്യക്തമാക്കി. Title clipനിർമ്മാണം, Rendering എന്നിവയ‍ും ക‍ുട്ടകളെ പരിശീലിപ്പിച്ച‍ു. സംസ്ഥാന സ്‍ക്ക‍ൂൾ ഒളിമ്പിക്സിന്റെ വീഡിയോ ഉപയോഗിച്ച് പരിശീലനം നടത്തി. സ്‍ക്ക‍ൂൾ പ്രവേശനോത്സവത്തിന്റെ വീഡിയോ എഡിറ്റ് ചെയ്യ‍ാ‍ന‍ുള്ള അസൈൻമെന്റ് ക‍ുട്ടികൾക്ക് നൽകി. 4 മണിക്ക് സ്‍ക്ക‍ൂൾ ക്യാമ്പ് അവസാനിച്ച‍ു. ക‍ുട്ടികൾക്ക് ഉച്ച ഭക്ഷണം , ക‍ുടിവെള്ളം എന്നിവ ക്രമീകരിച്ച‍‍ു.

സ്ക്ക‍ൂൾ പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2025 -2028 വർഷത്തെ ക‍ുട്ടികള‍ുടെ പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിക്കപ്പെട്ട‍ു. 14-10-2025 ന് സംഘടിപ്പിക്കപ്പെട്ട‍ു. മാസ്റ്റർ ട്രയിനർ വിഷ്ണ‍ുസാർ ക്യാമ്പിന് നേത‍ൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മെൻഡർമാരായ ബിനോയ്.സി.ജോസഫ്, അനീഷ.എ എന്നിവർ ക്യാമ്പിന് നേത‍ൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനലക്ഷ്യങ്ങൾ, പാഠഭാഗങ്ങൾ, ക്യാമ്പ‍ുകൾ, അസൈൻമെന്റ്, ഹാജർ എന്നിവയെപ്പറ്റി അംഗങ്ങളെ ബോധവത്കരിച്ച‍ു. മൊഡ്യ‍ുൾ അന‍ുസരിച്ച് അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയിൽ ക‍ുട്ടികൾക്ക് പരിശീലനം നൽകി

 
സ്‍ക്ക‍ൂൾ പ്രിലിമിനറി ക്യാമ്പിൽ രക്ഷകർതൃയോഗത്തിൽ മാസ്റ്റർ ട്രയിനർ വിഷ്ണ‍ു സാർ സംസാരിക്ക‍ുന്ന‍ു
 
പ്രിലിമിനറി ക്യാമ്പ് 2025 -28 ബാച്ച്. രക്ഷകർത‍ൃ യോഗം സ്‍ക്ക‍ൂൾ ഹെഡ്‍മാസ്റ്റർ.കെ.ജയക‍ുമാർ സാർ നിർവ്വഹിക്ക‍ുന്ന‍ു.

.





 
2025 -28 ബാച്ച് പ്രിലിമിനറി ക്യാമ്പ്










പ്രവർത്തനങ്ങൾ - സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനത്തോടന‍ുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങള‍ുടെ നേത‍ൃത്വത്തിൽ രക്ഷകർത്താക്കൾക്ക് സോഫ്റ്റ്‍വെയർ പരിശീലനം നൽകി. ക‍ുട്ടികൾ പഠിച്ച ജിമ്പ് സോഫ്റ്റ്‍വെയർ ക‍ുട്ടകൾ തങ്ങള‍ുടെ രക്ഷകർത്താക്കളെ പരിചയപ്പെട‍ുത്ത‍ുകയ‍ും സോഫ്റ്റ്‍വെയർ ഉപയോഗിക്കാൻ പരിശീലനം നൽക‍ുകയ‍ും ചെയ്ത‍ു..

 
സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനത്തോടന‍ുബന്ധിച്ച് ക‍ുട്ടികൾ തങ്ങള‍ുടെ രക്ഷകർത്താക്കൾക്ക് പരിശീലനം നൽക‍ുന്ന‍ു
 
സ്വതന്ത്രസോഫ്റ്റ്‍വെയർ ദിനാചരണം. രക്ഷകർത്താക്കൾക്ക‍ുളള കംപ്യ‍ൂട്ടർ പരിശീലനം

ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേഷൻ

സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനത്തോട‍ന‍ുബന്ധിച്ച് കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ുളിലെ ലിറ്റിൽ കൈറ്റസ് അംഗങ്ങള‍ുടെ നേത‍ൃത്വത്തിൽ തൊട്ടട‍ുത്ത പ്രൈമറി സ്‍ക്ക‍ുളായ കലവ‍ൂർ എച്ച്.എസ്.എൽ.പിഎസിലെ ലാപ്‍ടോപ്പ‍ുകൾ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേഷൻ പ്രവർത്തനം നിർവ്വഹിച്ച‍ു.

 
സ്വതന്ത്രസോഫ്റ്റ്‍വെയറ്‍ ദിനാചരണത്തിന്റെ ഭാഗമായി കലവ‍ൂർ എച്ച്.എസ്.എൽ പി സ്‍ക്ക‍ൂളിലെ കംപ്യ‍ൂട്ടറ‍ുകളിൽ OS updation നിർവഹിക്ക‍ുന്ന‍ു.
 
OS updation

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 9444 അഭയ്ഭാസ്കർ.എം.വി
2 8574 അഭിനവ്.ബി
3 8527 അദിദേവ്.എം.
4 8512 ആദിത്യൻ.പി.പി
5 8418 ആദിത്യൻ.പി.എസ്.
6 8485 അദ്വൈത്.എം.എസ്
7 8715 അദ്വൈത്.എം.ബി
8 8647 അഗ്നേയശിവരാമൻ അൻപ് .എസ്,
9 8425 അൽഫിയ തസ്നീമ
10 9344 അമ്പാടി.ജെ
11 8584 അനാമിക.എസ്.
12 8501 അന‍ൂപ്ക‍ൃഷ്ണ.എസ്.
13 8388 അന‍ുപമ സ‍ുധൻ
14 8389 അർജ്ജ‍ുൻക‍ൃഷ്ണ.പി
15 8488 അസിയ.എ.എസ്
16 9285 അത‍ുൽകൃഷ്ണ.എം
17 9251 ദേവദത്ത്.കെ.എസ്.
18 9196 ദേവജിത്ത്
19 9389 ദേവാനന്ദ്.എസ്.
20 8521 ദ്യ‍ുതി.ആർ.ക‍ുറ‍ുപ്പ്
21 8572 ഫാത്തിമ.എസ്.
22 8572 ഫിദൽ.എം.കെ
23 8534 ഗൗരീനന്ദന
24 8624 ഗൗരീനന്ദ.വി
25 8422 ജസ്റ്റീന ജോൺ
26 8937 ജയക‍ൃഷ്ണൻ.ജെ
27 8462 കേദാർനാഥ്.ആർ
28 8601 മാധവ് ശങ്കർ
29 8490 മ‍ുഹമ്മദ് ആസിഫ് ഹാഷിം
30 8916 മ‍ുഹമ്മദ് നിഹാദ്
31 9380 മ‍ുഹമ്മദ് നിരാൽ.എൻ.
32 9362 മ‍ുഹമ്മദ് റിഷാൻ
33 8622 നസ്റിയ നിഷാദ്
34 9256 നിവേദ്.എസ്.
35 9252 പ്രിവിരാജ്.വി
36 8436 സഞ്ജയ് സജേന്ദ്രൻ
37 9328 ശ്രീദേവ് മധ‍ുക‍ുമാർ
38 9410 വൈഷ്ണവ്.വി.പി
39 9372 വിനായക്.ആർ
40 8417 വിശ്വജിത്ത്.ഡി.എ
41 8595 വിവേക് ക‍ൃഷ്ണൻ.ജെ.പി
42
43
44
45

.

പ്രവർത്തനങ്ങൾ

.