എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 20036-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 20036 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | Palakkad |
| വിദ്യാഭ്യാസ ജില്ല | Mannarkkad |
| ഉപജില്ല | Cherpulassery |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Susmitha Nair |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sajitha A |
| അവസാനം തിരുത്തിയത് | |
| 19-05-2026 | 20036sw |
മാതൃകാ അഭിരുചി പരീക്ഷ 20/6/ 2025
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിനെ തെരെഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 25 ന് നടക്കുകയാണ്.അതിന് മുന്നോടിയായി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികൾക്കും മാതൃകാ പരീക്ഷ നടത്തി
അഭിരുചി പരീക്ഷ 25/6/ 2025
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിനെ തെരെഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു .എട്ടാം ക്ലാസ്സിലെ 298 കുട്ടികളിൽ 211 പേർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു.208 പേർ പരീക്ഷ എഴുതി .25 ലാപ്ടോപ്പുകൾ പരീക്ഷയ്ക്കായി സജ്ജീകരിച്ചിരുന്നു .രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരീക്ഷാ നടപടികൾ വൈകുന്നേരം 3 .30 നാണ് അവസാനിച്ചത് .
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഏപ്രിൽ 9
ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കളെയും കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്തുന്ന ചെറിയ വിഡിയോകൾ ഉണ്ടാക്കി.
Media Training Camp Phase 1 2026 May 18
ഹെഡ് മാസ്റ്റർ ശ്രീ.അബ്ദുൽ ജാഫർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കടമ്പഴിപ്പുറം HS ലെ LK Mentor അനില ടീച്ചർ ആയിരുന്നു RP . short videos ചിത്രീകരിക്കുന്നതിലെയും edit ചെയ്യുന്നതിലെയും സാങ്കേതികത കുട്ടികൾ മനസ്സിലാക്കി.Reels shoot ചെയ്തു . Kden live software ഉപയോഗ സാധ്യതകൾ മനസ്സിലാക്കി