കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
13/5/2026 നു നടന്ന സ്കൂൾ ലെവൽ ക്യാമ്പ് HM Beena mol ഉദ്ഘാടനം ചെയ്തു. പറളി ഹൈസ്കൂളിലെ സൗമ്യ മുരളി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ വളരെ നല്ല രീതിയിൽ മീഡിയ ഡോക്യുമെന്റേഷൻ നെക്കുറിച്ച് കുട്ടികൾക്ക് ടീച്ചർ പറഞ്ഞു കൊടുത്തു.
| 21076-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21076 |
| യൂണിറ്റ് നമ്പർ | 2018/21076 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | Palakkad |
| വിദ്യാഭ്യാസ ജില്ല | Palakkad |
| ഉപജില്ല | Parli |
| ലീഡർ | Niranjan |
| ഡെപ്യൂട്ടി ലീഡർ | Agney |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Chithra PR |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Nimya N |
| അവസാനം തിരുത്തിയത് | |
| 15-05-2026 | Kprphsskongad |