ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/സയൻസ് ക്ലബ്ബ്
കുട്ടികളിലെ ശാസ്ത്ര സാങ്കേതിക അഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.



25/11/2022,26/11/2022 എന്നീ തീയതികളിൽ കുളത്തൂപ്പുഴ THS- ൽ വച്ചു നടന്ന നാലാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ നമ്മുടെ സ്കൂളിലെ ഒൻപത് കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. ഏഴ് A grade-ഉം 2 B grade-ഉം കരസ്ഥമാക്കി.
| മത്സരഇനങ്ങൾ | ഗ്രേഡ് | |
|---|---|---|
| On the spot | Electrical wiring | A |
| Electronics | A | |
| Sheet metal | A | |
| Carpentry | B | |
| Products from waste material | A | |
| Working model | 2 | A |
| Still model | 2 | A, B |
9/11/2023,10/11/2023,11/11/2023 എന്നീ തീയതികളിൽ അടിമാലി THS- ൽ വച്ചു നടന്ന അഞ്ചാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ നമ്മുടെ സ്കൂളിലെ ഒൻപത് കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. അഞ്ച് A grade-ഉം 2 B grade-ഉം 2 C grade-ഉം കരസ്ഥമാക്കി.
| മത്സരഇനങ്ങൾ | ഗ്രേഡ് | |
|---|---|---|
| On the spot | Electrical wiring | A |
| Electronics | B | |
| Carpentry | B | |
| Products from waste materials | A | |
| Sheet metal | A | |
| Working model | 2 | A |
| Still model | 2 | C |




4/01/2025,5/01/2025,6/01/2025 എന്നീ തീയതികളിൽ Govt.THS Sulthan Bathery-യിൽ വച്ചു നടന്ന ആറാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ നമ്മുടെ സ്കൂളിലെ ആറ് കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. രണ്ട് A grade-ഉം 2 B grade-ഉം 1 C grade-ഉം കരസ്ഥമാക്കി.
| Item Name | Participant Name | Grade |
| Still model | Abdullah Riswan & Muhammad Bilal (Std-X) | A |
| On the spot | Carpentry - Arunjith M R(Std-VIII) | A |
| Products from waste materials- Salman K S(Std-X) | B | |
| Animation | Faheem Muhammad(Std-X) | B |
| Digital Painting | Riswan Rassak(Std-X) | C |


18/10/2025, 19/10/2025 തീയതികളിൽ Govt.THS Krishnapuram-ത്ത് നടന്ന ഏഴാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ നമ്മുടെ സ്കൂളിൽ നിന്നും 16 കുട്ടികൾ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്ത് 8 A grade-ഉം 5 B grade-ഉം കരസ്ഥമാക്കി.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മീനാക്ഷി സജീവ് Mathematics Applied Construction-ൽ A ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും State Tech Fest-ൽ 58 പോയിന്റ് നേടി നമ്മുടെ സ്കൂൾ ഒൻപതാം സ്ഥാനത്തെത്തുകയുമുണ്ടായി.
| Item Name | Participant Name | Grade |
|---|---|---|
| Mathe Matics Applied Construction | Meenakshi Sajeev(Std X) | A 2nd Rank |
| Metal Engraving | Abin Muhammed P S(Std IX) | A |
| Digital Painting (IT) | Ansil Dinaf(Std X) | A |
| Animation (IT) | Muihammed Nihal(Std VIII) | A |
| Still Model (Mathe Matics) | Sreehari Vipindas & Shahabas Shafeek(Std X) | A |
| On the spot | Electrical - Aamil Yoosaf(Std X) | A |
| Sheet Metal Work- Albin Bose(Std X) | A | |
| Patterns using Threads -Jewel Ajesh(Std X) | A | |
| Electronics - Ayaan Anvar(Std VIII) | B | |
| Products from waste materials - Thejas Raj(Std X) | B | |
| Carpentry - Arunjith M R(Std IX) | B | |
| Working Model (Science & Technology) | Aazim Habeeb & Muhammed Ishan(std IX) | B |
| Still Model (Science & Technology) | Akhil Krishna & Athif P Saifal(Std VIII) | B |



