കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രാമ പഞ്ചായത്തിലാണ് ഗവേര്‍ന്മേന്റ്റ് യു.പി സ്കൂള്‍ പടിഞ്ഞാറ്റുമുറി സ്ഥിതി ചെയ്യുന്നത്.പഠന പ്രവര്‍ത്തങ്ങളോടൊപ്പം പഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തുന്ന ഈ വിദ്യാലയം നാടിന്‍റെ അഭിമാനമായി നില കൊളളുന്നു.

ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി
വിലാസം
കിഴക്കുമുറി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-01-201717451gupsp




ചരിത്രം

.==ഭൗതികസൗകരൃങ്ങൾ==

മികവുകൾ

.

ദിനാചരണങ്ങൾ

ജനുവരി 26 റിപ്പബ്ലിക് ദിനം ഭാരതത്തിന്‍റെ അറുപത്തിയെട്ടാo റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പ്രധാന അധ്യാപിക പതാക ഉയര്‍ത്തി.പി.ടി.എ പ്രതിനിധികളും അധ്യാപകരും വിദ്യാര്‍ഥികളും ആശംസകള്‍ നേര്‍ന്നു.ദേശഭക്തി ഗാനാലാപനത്തിനു ശേഷം മധുരം വിതരണം ചെയ്തു.

 
റിപ്പബ്ലിക് ദിനാഘോഷം


 
പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ

അദ്ധ്യാപകർ

പുഷ്പാമാത്യു 
ഗീതാഭായ്
രമണി കെ 
രമണി എ
പ്രേമലത 
രഞ്ജിനി വി എം
സുധ പി പി
സുധാകരന്‍ എ
സുജാത സി
ഷീബ പി പി
ബിന്ദു കെ
ബിജി പി
നിഖില യു
അഭിഷ
അശ്വതി
അമ്പിളി
രശ്മി
സൗമ്യ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി