എ എം എൽ പി എസ് വെമ്പല്ലൂർ
എ എം എൽ പി എസ് വെമ്പല്ലൂർ | |
---|---|
വിലാസം | |
വെമ്പല്ലൂർ | |
സ്ഥാപിതം | 1 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 23418 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആമുഖം
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ എ. എം. എൽ. പി. സ്കൂൾ വെമ്പല്ലൂർ സ്ഥിതി ചെയ്യുന്നു. 1932 ലാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. അന്നു മുതൽ 1950 വരെയുള്ള സ്കൂളിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ചും ഭൗതികസാഹചര്യങ്ങളെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമെല്ലാം അറിയുന്നതിന് ലിഖിത രേഖകൾ ലഭ്യമല്ലാത്തതിനാൽ പൂർണമായും പ്രായമായ പൂർവ്വവിദ്യാർത്ഥികളുടെ ഓർമ്മകളിൽ നിന്നാണ് വിവരശേഖരണം നടത്തിയിട്ടുള്ളത്.
ചരിത്രം
വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയോടു കൂടി തന്നെയാവുന്നതാണ് ഉചിതമെന്നു തോന്നുന്നു. വയലുകളും വരമ്പുകളും കശുമാവിൻതോപ്പുകളും ചെറുതും വലുതുമായ കുളങ്ങളും തോടുകളും അങ്ങിങ്ങ് ചില വീടുകളുമായി കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു പതിയാശ്ശേരി. ഇത് വെമ്പല്ലൂർ ദേശത്തിലെ ഒരു അംശമാണ്. സമീപ പ്രദേശങ്ങളായ പത്താഴക്കാട്, മുള്ളൻബസാർ എന്നിവ ചേർന്നതാണ് വെമ്പല്ലൂർ. ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരുന്നു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളാണ് കൂടുതൽ ആളുകളും ചെയ്തിരുന്നത്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.2582,76.1572|zoom=10}})