എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/വിദ്യാരംഗം/2024-25
ദൃശ്യരൂപം
വിദ്യാരംഗം കലാസാഹിത്യവേദി 2024-25 പ്രഥമയോഗ റിപ്പോർട്ട്
2024-25 അധ്യയന വർഷത്തെ വിദ്യാരംഗം കാലാസാഹിത്യ വേദിയുടെ പ്രഥമയോഗം ജൂൺ 6 ന് നടത്തപ്പെട്ടു. പ്രധാനാധ്യാപിക സുബി സെബാസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാനായി മലയാള അധ്യാപിക ശ്രീമതി ബിന്ദു ഡൊമിനിക്കിനെയും, വൈസ് ചെയർമാനായി മലയാള അധ്യാപിക ശ്രീമതി അന്റോണിറ്റ സോളിയേയും തെരഞ്ഞെടുത്തു. വിദ്യാരംഗത്തിന്റെ ഈ വർഷത്തെ പ്രവർത്തന പരിപാടികൾ യോഗത്തിൽ ആസൂത്രണം ചെയ്യതു.