സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/പ്രാദേശിക പത്രം
ദൃശ്യരൂപം
പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം ജനുവരി 27/2017
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം റിപ്പോര്‍ട്ട്
27/1/2017 വെള്ളിയാഴ്ച രാവിലെ 10മണിയ്ക്ക് സ്കൂള്‍ പി റ്റി എ പ്രസിഡന്റ് ശ്രീ. പി.ആര്‍ ശശിയുടെ നേതൃത്വത്തില്‍ ഒരു ജനകീയ കൂട്ടായ്മ സ്കൂള്‍ മുറ്റത്ത് രൂപം കൊണ്ടു.ജനപ്രതിനിധികളും പൂവ്വ വിദ്യാര്‍ഥികളും രക്ഷിതാക്കളും അടങ്ങുന്ന പ്രസ്തുത കൂട്ടായ്മയ്ക്ക് ഹെഡ് മാസ്റ്റര്‍ ആന്റണി ഒ.എ ശ്വാഗതമാശംസിച്ചു തുടര്‍ന്ന് എന്താണ് പൊതുവിദ്യാലയ സംരക്ഷണമെന്ന് വിശദീകരിക്കുന്നആമുഖ പ്രസംഗംനടത്തി. സ്കൂള്‍ പി റ്റി എ പ്രസിഡന്റ് ആശംസകള്‍ അറിയിച്ചു.