ആർ.എം.എൽ.പി.എസ്സ്. മണനാക്ക്/അക്ഷരവൃക്ഷം/പോരാട്ടം'

16:28, 19 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/പോരാട്ടം' എന്ന താൾ ആർ.എം.എൽ.പി.എസ്സ്. മണനാക്ക്/അക്ഷരവൃക്ഷം/പോരാട്ടം' എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാട്ടം

വ്യക്തി ശുചിത്വം പാലിക്കാം
സോപ്പും വെള്ളവും കരുതീടാം
മുഖാവരണം അണിഞ്ഞിടാം
സാമൂഹിക അകലം പാലിക്കാം
വീട്ടിനുള്ളിൽ തങ്ങിടാം
കൊറോണയ്ക്കെതിരെ പോരാടാം
നല്ലൊരു നാളെ പണി തീടാം
 

അനന്തു. എസ്സ്
4 ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 03/ 2026 >> രചനാവിഭാഗം - കവിത