LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
11074-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11074
യൂണിറ്റ് നമ്പർLK/2021/11074
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുമേഷ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റീന എ
അവസാനം തിരുത്തിയത്
17-03-2026Ramyap


അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാഫലം

ഗവ : ഹൈസ്കൂൾ കുറ്റിക്കോലിൽ ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.വൈഷ്ണവ് (8C) ഒന്നാം റാങ്കും ദേവ്ജിത്.സ് (8B) രണ്ടാം റാങ്കും കരസ്ഥമാക്കി. ആകെ 40 കുട്ടികൾ പരീക്ഷ എഴുതിയതിൽ ഭൂരിഭാഗം പേർക്കും ശരാശരിക്ക് മുകളിൽ മാർക്ക് നേടാൻ സാധിച്ചു.

ലിറ്റിൽകെെറ്റ്സ് യൂണിഫോം വിതരണം

2025 ൽ എട്ടാം ക്ലാസ്സിലേക്ക് വന്ന കുട്ടികളിൽ 40 പേരെ കൈറ്റ്സ് അംഗങ്ങൾക്കായി തെരഞ്ഞെടുത്തു. കുട്ടികൾക്കുള്ള യൂണിഫോം വിതരണം ബഹുമാനപെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ യൂണിഫോം വച്ചാണ് വിതരണം ചെയ്‌തത്‌.

പ്രിലിമിനറി ക്യാമ്പ്

പുതുതായി എട്ടാം ക്ലാസ്സിൽ ലിറ്റിൽ കൈറ്റിൽ അംഗത്വം നേടിയ കുട്ടികൾക്ക് 29/09/2025 ന് പ്രിലിമനറി ക്യാമ്പ് നടത്തി. ബഹുമാനപെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Parents awareness class കൈകാര്യം ചെയ്തത് കൈറ്റ് സബ് ജില്ലാ കോ ഓർഡിനേറ്റർ ശ്രീ അബ്ദുൽ ഖാദർ സാർ ആണ്‌ .ബോധവത്കരണ . കുട്ടികൾക്കുള്ള ക്യാമ്പ് കൈകാര്യം ചെയ്തത് അബ്‌ദുൾ ഖാദർ സാറും സ്കൂൾ കൈറ്റ് മെന്റേർസ് റീന എ ,സുമേഷ് കെ എന്നിവരുമായിരുന്നു .

.