പ്രമാണം:42628-MASHODOPPAM.jpg

വിദ്യാരംഗം കലാ സാഹിത്യ വേദി- വായന വാരാചരണം 

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വായനാവാരാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു .കുഞ്ഞു വായന ,മാഷോടൊപ്പം മുതലായ പരിപാടികൾ സംഘടിപ്പിച്ചു .

പ്രശസ്ത എഴുത്തുകാരൻ ശ്രീ സപ്തപുരം അപ്പുക്കുട്ടൻ  സാറിനോടൊപ്പം കുഞ്ഞുങ്ങൾ സാഹിത്യ  സംവാദം നടത്തി.

ബഷീർ ദിനം  വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു

പരിസ്ഥിതി ക്ലബ് -പരിസ്ഥിതി ദിനം 2025

വൃക്ഷതൈ നടീൽ ,പോസ്റ്റർ തയ്യാറാക്കൽ ,ചിത്രരചനാ,പ്രദര്ശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു