ജി. എച്ച്. എസ്. കമ്പല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 06-03-2026 | 12054kamballur |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.
GHSS Kamballur സ്കൂളിൽ 24 /02/2026 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് രക്ഷിതാക്കൾക്കുള്ള AI ട്രെയിനിങ് നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഏഴ് കുട്ടികൾ സജീവമായി പരിശീലന പരിപാടിയിൽ പങ്കെടുത്തു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു..
പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ പി ഉദ്ഘാടനം ചെയ്തു.Little kites master ആഷ എസ് സ്വാഗതം പറഞ്ഞു
Kite മിസ്ട്രെസ് ഷീബ K V ആശംസ അർപ്പിച്ച ചടങ്ങിന് രക്ഷിതാക്കളിൽ ഒരാളായ ശ്രീ Sathyan A V നന്ദി പറഞ്ഞു.. 27 രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. 4.30 ന് പരിപാടി അവസാനിപ്പിച്ചു.