2024-2027 Batch ന്റെ Camp 05/06/2025 ൽ piravithanam school-ലെ Vidya Tr.ന്റെയും , kite Mistress simi Joseph Tr.ന്റെയും നേതൃത്വത്തിൽ നടന്നു .
__ഉള്ളടക്കംഇടുക
രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഭിന്നശേഷി വിഭാഗത്തിലുമുള്ള കുട്ടികൾക്കും AI മേഖലയിൽ പ്രത്യേക പരിശീലനം നൽകുന്നതിനായി, ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ RP മാരായ കുട്ടികൾക്കും കൈറ്റ് മെൻ്റർമാർക്കും ആയുള്ള പരിശീലനം.
11- 2-2026-ൽ പാലാ Govt HSS -ൽ വച്ച് class നടന്നു.